തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​ർ 17ന് ​​​ന​​​ട​​​ക്കു​​​ന്ന നാ​​​ഷ​​​ണ​​​ൽ ടാ​​​ല​​​ന്‍റ് സേ​​​ർ​​​ച്ച് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ (എ​​​ൻ​​​ടി​​​എ​​​സ്ഇ) അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​സ്‌​​​സി​​​ഇ​​​ആ​​​ർ​​​ടി കേ​​​ര​​​ള​​​യു​​​ടെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ഓ​​​ൺ​​​ലൈ​​​ൻ ആ​​​യി (www.scert.kerala.gov.in) സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് 04712346113, 04712516354.