University News
സമയപരിധി നീട്ടി
ഒന്നാം സെമസ്റ്റര്‍ എംഎ, എംഎസ്്‌സി, എംകോം, എംസിജെ, എംടിഎ, എംഎച്ച്എം, എംഎംഎച്ച്, എംഎസ്ഡബ്ല്യു ആന്‍ഡ് എംടിടിഎം (സിഎസ്എസ്) എംഎ സിറിയക്ക് (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) ഒന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസി (2024 അഡ്മിഷന്‍ റെഗുലര്‍, 2023 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2020 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) പരീക്ഷകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 17 വരെയും ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷിക്കാം.