മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ (2023 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2017 അഡ്മിഷന് മേഴ്സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2015, 2016 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) പരീക്ഷകള്‍ക്ക് 17 വരെ അപേക്ഷിക്കാം. ഫൈനോടെ 18 വരെയും സൂപ്പര്‍ ഫൈനോടെ 19 വരെയും അപേക്ഷ സ്വീകരിക്കും.
പരീക്ഷാ ഫലം
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റ്ഗ്രേറ്റഡ് ബിബിഎ, ബികോം എല്‍എല്‍ബി (ഓണേഴ്സ് 2020 അഡ്മിഷന് റെഗുലര്‍, 2018, 2019 അഡ്മിഷനുകള്‍ സപ്ലിമെന്ററി) പഞ്ചവത്സര ഇന്റ്ഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ, ബികോം എല്‍എല്‍ബി, (ഓണേഴ്സ് 2016,2017 അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ചു 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ studentportal.mgu.ac.in എന്ന ലിങ്കില്‍.
ഏഴാം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റ്ഗ്രേറ്റഡ് ബിഎ, എല്‍എല്‍ബി (2015 അഡ്മിഷന് ആദ്യ മേഴ്സി ചാന്‍സ്, 2014 അഡ്മിഷന് രണ്ടാം മേഴ്സി ചാന്‍സ്, 2012, 2013 അഡ്മിഷനുകള്‍ അവസാന മേഴ്സി ചാന്‍സ് ജൂലൈ 2024) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് 26 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് പ്രിന്റിംഗ് ടെക്നോളജി (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16, 17 തീയതികളില്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
അഞ്ചാം സെമസ്റ്റര്‍ ബിവോക്ക് അനിമേഷന്‍ ആന്ഡ്് ഗ്രാഫിക് ഡിസൈന്‍ (2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് പൂതിയ സ്കീം ഒക്ടോബര്‍ 2024) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വെബ്സൈറ്റില്‍.
മുന്നാം സെമസ്റ്റര്‍ സിഎസ്എസ് എംഎ (അനിമേഷന്‍, മള്ട്ടീഡിയ, ഗ്രാഫിക് ഡിസൈന്‍, സിനിമ ആന്‍ഡ് ടെലിവിഷന്‍, പ്രിന്റ് ആന്‍ഡ് ഇല്ക്ട്രോണിക് ജേര്‍ണലിസം (2023 അഡ്മിഷന് റെഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് ഒക്ടോബര്‍ 2024) പ്രാക്ടിക്കല്‍ പരീക്ഷകള്‍ 16 മുതല്‍ നടക്കും. ടൈം ടേബിള്‍ വബ്സൈറ്റില്‍.