കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ രണ്ടാം സെമസ്റ്റര്‍ എംഎഫ്എ ഹിസ്റ്ററി ഓഫ് ആര്‍ട്ട് ആന്‍ഡ് ഈസ്തറ്റിക്സ് പരീക്ഷ 25ന് നടക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് പരീക്ഷ.