University News
സീ​നി​യ​ർ സി​സ്റ്റം അ​ന​ലി​സ്റ്റ് ഒ​ഴി​വ്
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സീ​നി​യ​ർ സി​സ്റ്റം അ​ന​ലി​സ്റ്റ് ത​സ്തി​ക​യി​ൽ താ​ത്ക്കാ​ലി​ക ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​രു ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത​യും മ​റ്റ് വി​ശ​ദാം​ശ​ങ്ങ​ളു www.mgu.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭി​ക്കും. 04812733303.