Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എം​ജി സർവകലാശാല ബി​രു​ദ​പ്ര​വേ​ശ​നം: അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ 17നു ​മു​ന്പ് പ്ര​വേ​ശ​നം ഉറപ്പിക്കണം
കോ​ട്ട​യം: എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള കോ​​ള​​ജു​​ക​​ളി​​ൽ ബി​​രു​​ദ​​പ്ര​​വേ​​ശ​​ന​​ത്തി​​ന് ഏ​​ക​​ജാ​​ല​​കം വ​​ഴി ഒ​​ന്നാം​​ഘ​​ട്ട അ​​ലോ​​ട്ട്മെ​​ന്‍റ് ല​​ഭി​​ച്ച​​വ​​ർ നി​​ശ്ചി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല ഫീ​​സ് ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​ച്ച് 17നു ​​വൈ​​കു​​ന്നേ​​രം 4.30ന​​കം പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്യ​​ണം.

സ്ഥി​​ര​​പ്ര​​വേ​​ശ​​നം നേ​​ടു​​ന്ന​​വ​​ർ കോ​​ള​​ജു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നി​​ശ്ചി​​ത​ ഫീ​​സ​​ട​​ച്ച് പ്ര​​വേ​​ശ​​നം സ്ഥി​​ര​​പ്പെ​​ടു​​ത്ത​​ണം.

17നു ​​വൈ​​കു​​ന്നേ​​രം 4.30ന​​കം നി​​ശ്ചി​​ത​ ഫീ​​സ​​ട​​യ്ക്കാ​​ത്ത​​വ​​രു​​ടെ​​യും ഫീ​​സ​​ട​​ച്ച​​ശേ​​ഷം അ​​ലോ​​ട്ട്മെ​​ന്‍റ് ക​​ണ്‍​ഫേം ചെ​​യ്യാ​​ത്ത​​വ​​രു​​ടെ​​യും അ​​ലോ​​ട്ട്മെ​​ന്‍റ് റ​​ദ്ദാ​​ക്ക​​പ്പെ​​ടും. കോ​​ള​​ജു​​ക​​ൾ പ്ര​​വേ​​ശ​​നം ക​​ണ്‍​ഫേം ചെ​​യ്തു എ​​ന്ന​​തി​​ന്‍റെ തെ​​ളി​​വാ​​യി ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത് സൂ​​ക്ഷി​​ക്ക​​ണം. പ്ര​​വേ​​ശ​​നം സം​​ബ​​ന്ധി​​ച്ച പ​​രാ​​തി​​ക​​ൾ​​ക്ക് ക​​ണ്‍​ഫ​​ർ​​മേ​​ഷ​​ൻ സ്ലി​​പ് നി​​ർ​​ബ​​ന്ധ​​മാ​​ണ്. ഓ​​പ്ഷ​​നു​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ക്കു​​ന്ന​​തി​​നും ഒ​​ഴി​​വാ​​ക്കാ​​നും 18, 19 തീ​​യ​​തി​​ക​​ളി​​ൽ അ​​വ​​സ​​രം ല​​ഭി​​ക്കും.

ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം 18 മു​​ത​​ൽ 24 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ക്കും.



എം​​ഫി​​ൽ കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​ഫ​​ലം
ബി​​ടെ​​ക് മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യ്ക്കു ഒ​​ക്ടോ​​ബ​​ർ 27 വ​​രെ
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്ടി​​ക്ക​​ൽ
എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ തീ​​യ​​തി
പ​​രീ​​ക്ഷ ഫ​​ലം
ഗ്രേ​​സ് മാ​​ർ​​ക്ക്: അ​​പേ​​ക്ഷി​​ക്കാം
പി​ജി പ്ര​വേ​ശ​നം; അ​ഡ്മി​റ്റ് കാ​ർ​ഡ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം
ബി​രു​ദ പ്ര​വേ​ശ​നം: ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​​സി​​എ - ഓ​​ഫ് കാ​​ന്പ​​സ് പ്രാ​​ക്‌​ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ 28 മു​​ത​​ൽ
ബി​​രു​​ദ പ്ര​​വേ​​ശ​​നം; ഓ​​പ്ഷ​​ൻ പു​​നഃ​​ക്ര​​മീ​​ക​​ര​​ണം ഇ​​ന്നു കൂടി
പി​​ജി പ്ര​​വേ​​ശ​​നം: ഏ​​ക​​ജാ​​ല​​ക ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ന് തു​​ട​​ക്കം
എം​ബി​എ സീ​റ്റൊ​ഴി​വ്
എം​എ​സ്‌​സി എ​ൻ​വ​യ​ണ്‍മെ​ന്‍റ് സ​യ​ൻ​സ്, പി​എ​ച്ച്ഡി കോ​ഴ്സ് വ​ർ​ക്ക് പ​രീ​ക്ഷ​ഫ​ലം
ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് എം​​എ​​സ്‌​​സി/​​എം​​എ ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ഇ​​ന്നു​​മു​​ത​​ൽ
ബി​​എ, ബി​​ബി​​എ, ബി​​ബി​​എം, ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ാഫ​​ലം
ബി​​എ​​സ്‌​​സി ന​​ഴ്സിം​​ഗ് പ​​രീ​​ക്ഷ​​ഫ​​ലം
വെ​​ബി​​നാ​​ർ 11ന്
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​സി​​എ ഫ​​ലം
എംജിയിൽ ബി​​എ​​സ്‌​​സി മോ​​ഡ​​ൽ മൂ​​ന്ന് സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് പരീക്ഷാ ഫലം
യുജി പ്രവേശനം; സാധ്യത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.