Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
"ഗാന്ധിസമരം' തുടരാതെ വയ്യ
പട്ടണങ്ങളിലെ കുടിയേറ്റക്കാരായ ഗ്രാമീണരാണ് കോവിഡ് ലോക്ഡൗൺ കാലത്ത് വിശപ്പും ദാഹവും സഹിച്ച് നൂറുകണക്കിനു കിലോമീറ്ററുകൾ കാൽനടയായി മടങ്ങിയത്. ഗ്രാമങ്ങളിൽ മടങ്ങിയെ...
കൊലയാളിയെ വാഴ്ത്തുന്നതല്ല സ്വാതന്ത്ര്യം
ചരിത്രത്തിലെ കിരാതസംഭവത്തിൽ ഉത്തരവാദികളായവരെ വെള്ള പൂശാനുള്ള ശ്രമങ്ങൾ സ്വാതന്ത്ര്യത്തിന്റെ ലേബലിൽ കെട്ടിയെഴുന്നള്ളിക്കാൻ അനുവദിക്കരുത്. കൊലയാളിയെ...
സ്വാമിനാഥൻ മടങ്ങി; മുന്നറിയിപ്പുകൾ ബാക്കി
കൂടുതൽ വിളവും പ്രതിരോധശേഷിയുമുള്ള സ്വാമിനാഥന്റെ പരീക്ഷണവയലുകളെ കർഷ...
ടൂറിസം വളരാൻ ഇതൊന്നും പോരാ
മാലിന്യത്താൽ നിറഞ്ഞ്, തെരുവുനായ്കൾ പെറ്റുപെരുകി, നല്ലൊരു ശൗചാലയം പോലുമില്ലാത്ത ഒ...
കറുത്ത പൂന്തോട്ടത്തിലെ വംശഹത്യാ ഭീതി
തുർക്കി പ്രസിഡന്റ് എർദോഗനും അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവുമായുള്ള ക...
മയക്കുമരുന്നുവേട്ട എന്ന നിഴൽയുദ്ധം
അറസ്റ്റിലായ ഇത്രയും പേരെ വേണ്ടവിധം ചോദ്യം ചെയ്താൽ മയക്കുമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് ഒരു സൂചനയും ലഭിക്കില്ലെന്നാണോ? അതോ...
കഠിനമാകരുത് കാനഡ
കാനഡയിലെ ഖലിസ്ഥാൻ ഭീകരർ പഞ്ചാബിൽ അനുയായികളെ വളർത്തി...
മറക്കരുത്, മായ്ക്കരുത് മതേതരത്വം
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം എംപിമാർക്കു വിതരണം ചെയ്ത ഭരണഘടനയുടെ ഇംഗ്ലീഷ് പകർപ്പിൽനിന്നാണ് ‘മ...
വൈക്കത്തെ വിളക്ക് പയ്യന്നൂരിൽ നിലത്തുവച്ചോ
ജാതിവിവേചനമല്ല, ആചാരമാണെന്നു പറഞ്ഞ് സംഭവത്തെ ന്യായീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇത്തരം ആചാരങ്ങളെ ചെറുക്കാനാണ് 1924ൽ കീഴ്ജാതിക്കാർക്കും ക്ഷേത...
വനിതാ സംവരണം ദാനമല്ല, തെറ്റുതിരുത്തലാണ്
പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ ബിൽ, വിവേചനത്തിൽ അധിഷ്ഠിതവും പുരുഷനിർമിതവുമായൊരു കീഴ്വഴക്കത്തെ തിരുത്തുന്നതായിര...
സഹകരണ ബാങ്കുകളിലെ കൊടികെട്ടിയ കൊള്ളക്കാർ
പുറത്തുവരുന്ന വാർത്തകൾ ശരിയാണെങ്കിൽ, സാന്പത്തിക കുറ്റകൃത്യങ്ങൾക്ക് രാഷ്ട്രീയത്തെ മറയാക്കിയവർ അധികാരത്തിന്റെ ലോക്കറുക...
ജയിംസിന്റെ വിലാപം ഒറ്റപ്പെട്ടതല്ല
ഓരോ കൃഷിക്കും കർഷകനിറങ്ങുന്നത് യുദ്ധമുന്നണിയിലേക്കുള്ള കാലാൾപ്പടയെന്നപോലെയാണ്. തിരിച്ചുകയറാമെന്ന് ഒരുറപ്പമില്ല. ഈ അ...
പ്രതിക്കൂട്ടിലെ മാധ്യമവിചാരണക്കാർ
ബഹിഷ്കരണം ഉചിതമായോ എന്നു ചർച്ചയാവാം. ഒപ്പം, ബഹിഷ്കരിച്ച അവതാരകരുടെ മാധ്യമപ്രവർത്തനം ധീരതയുടേതായിരുന്നോ ഭരണകൂട വിധേയത്വത്തിന്റേതായിരുന്നോ
എ...
കൊലയാളി ആപ്പ് തകർക്കാൻ വരാപ്പുഴ പോലീസ് പോരാ
ഓൺലൈൻ വായ്പാ ആപ്പുകളുടെ കെണിയിൽ എല്ലാ സംസ്ഥാനങ്ങളിലെയും ആളുകൾ കുടുങ്ങിയിട്ടുണ്ട്. പലതി...
ക്രൈസ്തവ ക്ഷേമത്തിന് എത്ര കാത്തിരിക്കണം?
ജെ.ബി. കോശി കമ്മീഷനെ നിയോഗിച്ചതിന്റെ ലക്ഷ്യം ക്രൈസ്തവരുടെ പ്രതിസന്ധികൾക്കും പിന്നാക്കാവസ്ഥയ്ക്കും പരിഹാരമുണ്ടാക്കുക എന്നതാണ്; ഒരു റിപ്പോർട്ടുണ്ടാക്കി സൂക...
പൊരുതി തോൽപ്പിക്കാം, ഏതു നിപയെയും
കോവിഡ് കാലത്ത് നാം പരിശീലിച്ച ശുചിത്വവും മാസ്ക് ഉപയോഗവുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമാക്കേണ്ട അവസ്ഥയാണ്. നിപയെ ഒതുക്കിയാലും അതിന്റെയല്ലെങ്കിൽ
കോ...
ആദിയുടെ കണ്ണുകൾ കേരളത്തെ നോക്കുന്നു
കേരളത്തിന്റെ മുക്കിലും മൂലയിലും നിറയുന്ന മദ്യ-മയക്കുമരുന്നു ക്രിമിനലുകളെ നിലയ്ക്കു നിർ...
ഭൂമി കുടഞ്ഞെറിഞ്ഞെങ്കിലും തനിച്ചല്ല മൊറോക്കോ
മാരക്കേഷ് വിമാനത്താവളത്തിലെ പ്രധാന ടെർമിനലിന്റെ തറയിൽ കിടന്ന് ഉറങ്ങുകയാണ് വിദേശ ടൂറിസ്റ്റുകൾ. എത്രയും പെട്ടെന്നു മൊറോക്കോയിൽനിന്നു പുറത്തുകടക്കാനാ...
പുതുപ്പള്ളിയുടെ ചുവരെഴുത്തുകൾ
പുതുപ്പള്ളി തരംഗത്തിനപ്പുറം, ചാണ്ടി ഉമ്മന്റെ രാഷ്ട്രീയവും കോൺഗ്രസിന്റെ കെട്ടുറപ്പും പരീക്ഷിക്കപ്പെടുന്ന നാളുകളാണ് വരാനിരിക്കുന്നത്. ഇനിയൊരു തെരഞ്ഞെടു...
ലോകം ഡൽഹിയിലേക്ക്
പതിവ് ഹസ്തദാനങ്ങളിലും സംയുക്ത പ്രസ്താവനകളിലും മാത്രം ഒതുങ്ങാ...
പേരിലല്ല കാര്യം, പെരുമാറ്റത്തിലാണ്
പ്രതിപക്ഷ്യ സംഖ്യത്തിന് ‘ഇന്ത്യ’യെന്ന പേര് വന്നതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. പ്രധാനമന്ത്രി ഉൾ...
അധ്യാപകരുടെ കഞ്ഞികുടി മുട്ടിക്കുന്ന ഉച്ചഭക്ഷണ പദ്ധതി
കുടിശിക കർഷകർക്കുള്ളതായാലും അധ്യാപകർക്കുള്ളതായാലും പ്രശ്നം പരിഹരിക്കുന്നതിനു പകരം വിഷയം ചൂണ്ടിക്കാണിക്കുന്നവരെ അവഹേളിക്കാനാണ് ബന്ധപ്പെട്ടവരുടെ ഊ...
രാജധർമം മറന്നവർക്കൊപ്പം മാധ്യമധർമം മറന്നവരും
പരസ്പരം പോരടിക്കുന്ന കുക്കി-മെയ്തെയ് വിഭാഗങ്ങളിലെ ക്രൈസ്തവരുടെ വീടുകളും പള്ളികളും കത്തിച്ചു ചാന്പലാക്കുന്ന തിലായിരുന്നു മെയ്തെയ് വിഭാഗത്തിന്റെ പ്രത്യേ...
ഇന്ത്യയുടെ സൂര്യനമസ്കാരം
സൗര ദൗത്യത്തിനൊപ്പം ശുക്രനിലേക്കുള്ള ദൗത്യത്തിന്റെ പ്രവർത്തനങ്ങളും ഐഎസ്ആർഒ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇന്നും അനന്തവും അജ്ഞാതവും അവർണനീയവുമായ
പ്ര...
തെരഞ്ഞെടുപ്പ് അടുത്തെന്നു ജനത്തിനു മനസിലായി
ഇന്ത്യയിലെ 140 കോടി ജനങ്ങളെ സംബന്ധിച്ച് ആര് അധികാരത്തിൽ വന്നാലും അവർ ജനാധിപത്യത്തോടും മതേതരത്വത്തോടും അഭിപ്രായസ്വാതന്ത്ര്യത്തോടുമൊക്കെ കാണിക്കുന്ന കൂറും...
നന്ദി, ജയസൂര്യ
സംസ്ഥാന സർക്കാർ കടുത്ത സാന്പത്തിക പ്രതിസന്ധിയിലാണെന്നു ജനങ്ങൾക്കുമറിയാം. പക്ഷേ, അതിന്റെ ഭാരം മന്ത്രിമാരോ അവരുടെ കുടുംബങ്ങളോ സർക്കാർ ഉദ്യോഗസ്ഥരോ ഒന്നു...
പ്രിഗോഷിന്റെ മരണമല്ല, പുടിന്റെ ജീവിതമാണ് വിഷയം
ലോകത്തെവിടെയും സ്വേച്ഛാധിപതികളെ എതിർക്കുന്നവരും അവരോടു മത്സരിക്കുന്നവരും കൊല്ലപ്പെടാറുണ്ട്, പുടിൻ സ്വേച്ഛാധിപതിയാണ്, അതുകൊണ്ട് അദ്ദേഹത്തോടു മത്സരിച്...
പാതാളം വിട്ടുയരാം, മാവേലിയാകാം
മാവേലി ഭരണത്തിന്റെ ജനാധിപത്യബോധവും ഐക്യവും സമാധാനവുമൊന്നും പിന്നീടുണ്ടായില്ല. അതിനാൽ വർഷത്തിൽ ഒരു ദിവസം മാവേലി തങ്ങള...
മുസാഫർനഗറിലെ പ്രഹരം മനുഷ്യത്വത്തിന്റെ കരണത്ത്
ഉത്തർപ്രദേശിൽ അധ്യാപികയുടെ നിർദേശമനുസരിച്ച് നിരനിരയായി വന്നു തന്നെ മർദിച്ച സഹപാഠികളുടെ മുന്നിൽ പീഡിതനും അപമാനിത...
പാർട്ടിക്കാർക്കു വേണ്ടാത്ത നിയമം നാട്ടുകാർക്കും വേണ്ട
പാർട്ടിക്കാർ ഉൾപ്പെടുന്ന കേസിൽ പോലീസിന്റെ നിസഹായാവസ്ഥയാണിത്. തങ്ങളുടെ സഹപ്രവർത്ത...
പ്രഗ്നാനന്ദയുടെ പോരാട്ടം വിജയതുല്യം
ചെസ്ബോർഡിലൊതുങ്ങാത്ത കഠിനാധ്വാനത്തിന്റെയും ജീവിതവിജയത്തിന്റെയും സമാനതകളില്ലാത്ത നേർക്കാഴ്ചകൂടിയാണ് പ്രഗ്നാനന്ദയും അമ്മ നാഗലക്ഷ്മിയും ലോകത്തിനു കൈമ...
ത്രിവർണ ചന്ദ്രൻ
ചന്ദ്രയാൻ 3നു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്കും അവർക്കു പിന്തുണ കൊടുത്ത സർക്കാരിനും അഭിമാനിക്കാൻ ഏറെയുണ്ട്. അതുപോലെ ചെറുതും വലുതുമായ നിരവധി മനുഷ്യ...
പാക്കിസ്ഥാനിലെ പള്ളിപണികൾ
ക്രൈസ്തവരുടെ വീടുകളും പള്ളികളും ആക്രമിച്ചതിനെതിരേ ലോകരാഷ്ട്രങ്ങൾ പ്രതിക...
ഐക്യത്തിനു പ്രാധാന്യം നൽകി കോൺഗ്രസ് പ്രവർത്തകസമിതി
അടുത്ത ഡിസംബറിൽ അഞ്ചു സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പി...
ന്യൂനപക്ഷ സ്കോളർഷിപ്പിന് തലതിരിഞ്ഞ നടപടികൾ
മികവുള്ള വിദ്യാർഥികളെ പഠനരംഗത്തു കൂടുതൽ പ്രോത്സാഹിപ്പിക്കുക എന്ന ...
വിജയ-പരാജയങ്ങളില്ലാത്ത കുർബാനയർപ്പണം
ചെറിയ വിയോജിപ്പുകളുടെ പേരിൽ മാർപാപ്പയെപ്പോലും അംഗീകരിക്കാത്ത വൈദികർക്ക് ...
വിരൽ ചോദിച്ചില്ലല്ലോ, ആ മനസ് മുറിക്കരുത്
മനഃപൂർവമായോ അല്ലാതെയോ തങ്ങൾ വരുത്തിയ പിഴവിന് യഥാർഥ ഗുരു-ശിഷ്യ ബന്ധത്തി...
കർഷകമനസിൽ ആശങ്കയുടെ കാർമേഘങ്ങൾ
സംഭരിച്ച നെല്ലിന്റെയും തേങ്ങയുടെയുമൊക്കെ പണം നൽകാതെ സാന്പത്തികപ്രതിസ...
പൂക്കളം നിറയുന്ന വിലക്കയറ്റം!
വിലക്കയറ്റം എന്ന ദുരനുഭവം ജനങ്ങളെ മാസങ്ങളായി വേട്ടയാ...
കണ്ടെത്താം ഇന്ത്യയെ
ബ്രിട്ടീഷുകാർ പോയി. പക്ഷേ, സമരങ്ങൾ അവസാനിച്ചില്ല. പാവങ്ങളും ദളിതരും ആദിവാസികളും സ്ത്രീകളുമൊക്കെ സന്പത്തിന്റെയോ വിവേചനത്തിന്റെയോ മേൽക്കോയ്മയുടെയോ ആഭ്...
മാറ്റുന്ന ചട്ടങ്ങളും കുറ്റമറ്റതാകട്ടെ
ഇന്ത്യൻ ശിക്ഷാനിയമത്തിനു പകരം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്ന ഭാരതീയ ന്യായസംഹിതയുടെ ഗുണദോഷങ്ങൾ ചർച്ച ചെയ്തു തുടങ്ങിയിട്ടേയുള്ളു. ഇന്ത്യ ബ്രിട്ടീഷ് അടി...
ഏറാൻമൂളികളെ ഉറപ്പാക്കാനോ ബിൽ?
തെരഞ്ഞെടുപ്പു സമിതിയിൽ ഒരംഗത്തിന്റെ ഒഴിവുണ്ടെങ്കിലും തീരുമാനം അസാധുവാകില്ലെന്നാണ് അറിയുന്നത്. അതായത്, പ്രതിപക്ഷനേതാവ് ഇല്ലാതെയും കമ്മീഷണർമാരെ തെര...
മരണവാറണ്ടുമായി ലഹരിയുടെ ഗൃഹപ്രവേശം
നാടാകെ മദ്യമെത്തിക്കുകയും മയക്കുമരുന്നിനെതിരേ ഫലപ്രദമായൊന്നും ചെയ്യാതിരിക്കുകയും ചെയ്യുന്ന സർക്കാരിന് കൊലപാതകങ്ങളും അക്രമങ്ങളും തടയാനായെന്നു വരില്ല. സാ...
ഈ കത്രിക കുത്തുന്നത് മനുഷ്യാവകാശത്തിൽ
വന്ദന ദാസ് എന്ന യുവ ഡോക്ടർ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടപ്പോൾ വേദനിച്ചതും പ്രതിഷേധിച്ചതും ഡോക്ടർമാർ തനിച്ചായിരുന്നില്ല...
അഴിമതിക്കാരല്ലാത്തവർ കൈക്കൂലിക്കാരെ തളയ്ക്കട്ടെ
സംസ്ഥാനത്തെ വരുമാനത്തിന്റെ സിംഹഭാഗവും ശന്പളമായി വാങ്ങുന്നവർ പിന്നെയും പിടിച്ചുപറിക്കാനിറങ്ങിയാൽ തളയ്ക്കണം. അഴിമതിക്കാരല്ലാത്ത ഭരണാധികാരികളും ശിക്ഷ ഉ...
നശിപ്പിച്ചവർ കൊടുക്കട്ടെ നഷ്ടപരിഹാരം
കുലയ്ക്കാറായ വാഴകൾ വെട്ടിക്കളഞ്ഞ സംഭവം സംസ്ഥാനത്ത് ആദ്യമല്ല. പക്ഷേ, അതൊക്കെ ചെയ്തത് സാമൂഹികവിരുദ്ധരായിരുന്നു. ആദ്യമായാണ് സർക്കാർ ഉദ്യോഗസ്ഥർ സാമൂഹികവ...
നാദാപുരത്തെ "കൂട്ടക്കരച്ചിൽ' നാടാകെ പടരട്ടെ
ഭഗവാനും കുഞ്ഞബ്ദുള്ളയുമൊക്കെ അപൂർവ സംഭവങ്ങളൊന്നുമല്ല. വീഡിയോ പ്രചരിച്ചതുകൊണ്ടാണ് ഇതിനു പ്രചാരം ലഭിച്ചത്. വിദ്യാർഥികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ <...
നീതിന്യായത്തിലെ തിരുത്തെഴുത്തുകൾ
അപകീർത്തി കേസിൽ നൽകാവുന്ന പരമാവധി ശിക്ഷയായ രണ്ടു വർഷം തടവു നൽകിയതിൽ സുപ്രീംകോടതി എതിർപ്പ് പ്രകടിപ്പിച്ചു. അത് രാഹു...
അവിടെ കത്തിയാലും ഇവിടെ പൊള്ളും
ഹരിയാനയിൽ ആദ്യം സമാധാനമുണ്ടാക്കുകയാണു വേണ്ടത്. സർക്കാർ നിഷ്പക്ഷമായിരിക്കണമെന്ന് ഓ...
മണ്ടനും കള്ളനും പോലീസിൽ വേണ്ട
പോലീസുകാർ പ്രതിയായാൽ ഒരു സസ്പെൻഷൻ നടത്തി രംഗം തണുപ്പിക്കും. എഫ്ഐആറിലും അന്വേഷണത്തിലും കുറ്റപത്രത്തിലുമൊക്കെ എന്തു ചെയ്യണ...
മടുത്തു..!
വിലകൂടിയ തക്കാളി ഒഴിവാക്കിയാൽ തീരുന്ന പ്രശ്നമല്ല സാധാരണക്കാരുടെ അടുക്കളയിൽ ഇപ്പോഴുള്ളത്. എല്ലാ ഭക്ഷ്യസാധനങ്ങൾക്കും ഒര...
സത്യത്തെ പിരിച്ചുവിടരുത്
നമ്മുടെ അവകാശവാദങ്ങളെ സ്ഥിരീകരിക്കേണ്ടത് കണക്കുകളെ അടിസ്ഥാനമാക്കിയ സർവേ ഫലങ്ങളാണ്. അതില്ലാത്തപ്പോഴാണ്, സാന്പത്തികമായി കുതിക്കുകയാണെന്ന പ്രസംഗങ്ങൾ...
ഈ കണ്ണീർത്തുള്ളിക്ക് ആര് ഉത്തരവാദിത്വം പറയും?
ഈ അരുംകൊല ഉയർത്തുന്ന ചില ചോദ്യങ്ങൾ കണ്ടില്ലെന്നു നടിക്കാനാകില്ല. ഉച്ചകഴിഞ്...
കൊലവിളിക്കാരുടെ സ്ഥാനം അഴിക്കുള്ളിലാകണം
ജനാധിപത്യത്തിൽ ഇഷ്ടമുള്ള ആദര്ശങ്ങളും അഭിപ്രായങ്ങളും...
കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനോ ഭാവം?
മദ്യലഭ്യതയും ഉപയോഗവും കുറച്ചുകൊണ്ടുവരുമെന്ന് മദ്യ...
വിലക്കയറ്റം പിടിച്ചുനിർത്തണം
നിലവിൽ സപ്ലൈകോ ഔട്ട്ലെറ്റുകളിൽ കടല, വൻപയർ, ചെറുപയ...
ഭരണയന്ത്രം നിശ്ചലമോ?
സർക്കാർ ജീവനക്കാരെ പിണക്കാൻ പാടില്ലല്ലോ. കർഷകന് കൊടുക്കാനുള്ളതു...
കായിക-കലാ അധ്യാപകർ എവിടെ?
ഒരു കുട്ടിയില് അന്തര്ലീനമായിരിക്കുന്ന കഴിവുകളെ കണ്ടെത്താനും അവയെ പരിപോഷി...
രക്ഷകരെ ചേർത്തുനിർത്താം
ജീവന്രക്ഷാ പ്രവര്ത്തനങ്ങളില് ഏര്പ്പെടുന്നവര്ക്ക് പോലീസില്നിന്ന് യാതൊരു ബുദ്ധിമു...
ഈ രാജ്യം എങ്ങോട്ടാണ്?
കലാപം തുടങ്ങി 36 മണിക്കൂറിനകം മെയ്തെയ് വിഭാഗത്തിന്റേതുൾപ്പെടെ 249 ക്രിസ്ത്യൻ പള്ളികൾ തകർക്കപ്പെട്ടിട്ടും അത് മെയ്തെയ്-കുക്കി പ...
ഭാഗ്യപ്പെട്ടവൻ ഉമ്മൻ ചാണ്ടി
ഔദ്യോഗിക ബഹുമതിയെക്കാൾ എത്രയോ ഉയരത്തിലായിരുന്നു ജനങ്ങളുടെ അനൗദ്യോഗിക ബഹുമതി. അന്ത്യയാത്രയിൽ തിരുവനന്തപുരത്തുനിന...
പ്രതിപക്ഷത്തിന്റെ ഇന്ത്യാവതാരം
പുതിയ പാർലമെന്റ് മന്ദിരവും അടുത്ത വർഷം തുറക്കുന്ന അയോധ്യയിലെ ക്ഷേത്രവുമുൾപ്പെടെയുള്ളവയെ ബിജെപി തെരഞ്ഞെടുപ്പിൽ ഏതുവിധ...
ജനസന്പർക്കം കഴിഞ്ഞു, ഇനി ജനഹൃദയങ്ങളിൽ
കുഞ്ഞൂഞ്ഞിനോട് കുശലവും ആവലാതിയും പറയാനല്ലാതെ പുതുപ്പള്ളിയിലെ കരോട്ടുവള്ളക്കാലിൽ വീട്ടിലേക്ക് ആദ്യമായിട്ടാണ് ജനസാഗരമൊഴുകിയെത്തുന്നത്. കോൺഗ്രസുകാർ ...
അധോലോകത്തും നിർമിതബുദ്ധി
പരിചയമില്ലാത്തവർ വീഡിയോ, ഓഡിയോ കോളിലൂടെ സാന്പത്തിക സഹായത്തിനായി അഭ്യർഥന നടത്തിയാൽ പ്രതികരിക്കരുതെന്നാണ് പോലീസി...
താപ്പാനകളെ തളച്ച് ആനവണ്ടിയെ രക്ഷിക്കണം
കെഎസ്ആർടിസിയുടെ തലപ്പത്തുനിന്നു തന്നെ ഒഴിവാക്കണമെന്ന് സിഎംഡി ബിജു പ്രഭാകറും ആവശ്യപ്പെട്ടിരിക്കുന്നു. ഇനിയെന്ത് എന്ന ചോദ്യം ഒരിക്കൽകൂടി ഉയരുകയാണ്.
...
ശാസ്ത്രം ജയിക്കട്ടെ, തോൽക്കരുത് മനുഷ്യനും
അനന്തവും അജ്ഞാതവും അവർണനീയവുമായ പ്രപഞ്ചത്തിന്റെ വിദൂരസാധ്യതകളെ ആശ്ലേഷിക്കാൻ വെ...
ആസൂത്രകരെയും പുറത്തു കൊണ്ടുവരണം
നാട്ടിൽ അരാജകത്വം സൃഷ്ടിക്കാൻ വിദേശത്തുനിന്ന് സഹായമെത്തിക്കുന്ന ശ...
അറുതിയാകട്ടെ കാട്ടുനീതിക്ക്
മൃഗസ്നേഹികളുടെ മനുഷ്യവിരുദ്ധവാദങ്ങളും അവർക്കു വിധേയപ്പെടുന്ന സർക്കാരും
കോടതിക...
മുതലക്കണ്ണീരും ഷോയുമല്ല മുതലപ്പൊഴിയിൽ വേണ്ടത്
ഈ മത്സ്യത്തൊഴിലാളികൾ ഇനിയെന്തു ചെയ്യണമെന്നാണ് സർക്കാർ പറയുന്നത്? അവരുടെയും അവരു...
തെരഞ്ഞെടുപ്പുകാലത്തെ ഏക വ്യക്തിനിയമം
ബിജെപി സർക്കാർ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന യൂണിഫോം സിവിൽ കോഡ് അഥവാ ഏക വ്യക്തിനിയമത്തിൽ എന്തൊ...
ബംഗാളിലും വകവരുത്തുന്നു, ജനാധിപത്യത്തെ
അധികാരക്കൊതികൊണ്ടു മാത്രം രാഷ്ട്രീയ പാർട്ടികൾ നശിപ്പിച്ച ജനാധിപത്യമാണ് പശ്ചിമബംഗാളി...
മാധ്യമ സ്വാതന്ത്ര്യവും ഭരണകൂടങ്ങളും
സ്വാതന്ത്ര്യവും ദുരുപയോഗവും തമ്മിലുള്ള അതിർവരന്പുകൾ ലംഘിക്കുന്നതു മാധ്യമങ്ങൾക്കു ന...
ഈ കള്ളക്കേസുകാരുടെ സേവനം ഇനിയും വേണോ?
തങ്ങൾ വിചാരിച്ചാൽ ഏതൊരു പൗരന്റെയും ജീവിതം തുലയ്ക്കാമെന്നു കരുതുന്ന വേതാളങ്ങള...
സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ പൂട്ടിക്കരുത്
സ്വാശ്രയ എൻജിനിയറിംഗ് കോളജുകളിൽ സീറ്റുകൾ ഒഴിവായിക്കിടക്കുന്നതും വിദ്യാർഥികൾ നാടുവിടുന്നതും പതിവായിരിക്കുകയാണ്. അതു പരിഹരിക്കാൻ ആവശ്യമായ നിർദേശ...
മരണ മരങ്ങളെ വെട്ടിനിരത്തണം
സ്കൂളുകൾ തുറക്കുംമുന്പ് ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും മഴക്കാല മുന്നൊരുക്കങ്ങളെക്കുറിച്ചും നമ്മളെത്ര ചർച്ച ചെയ്തതാണ്. സർക്കാർ എത്ര നിർദേശങ്ങൾ നൽകിയതാ...
തെങ്ങ് ചതിക്കില്ല, സർക്കാർ ചതിക്കരുത്
കേന്ദ്രസർക്കാർ സ്ഥാപനമായ നാളികേര വികസന ബോർഡിൽ വിവിധ തസ്തികകളിലേക്കു കഴിഞ്ഞ ഡിസം...
മണിപ്പുർ: പ്രതിഷേധാർഹമായ കലാപവും നിശബ്ദതയും
മണിപ്പുർ കലാപം പൊട്ടിപ്പുറപ്പെട്ടിട്ട് ഇന്നു രണ്ടു മാസം. മരിച്ചവരുടെയും തകർക്കപ്പെട്ട പള്ളിക...
ഈ ഒളിന്പിക്സ് താരങ്ങളെ നെഞ്ചോടു ചേർക്കണം
പൊതുസമൂഹത്തിന്റെ വിജയ മാനദണ്ഡങ്ങളിലും സങ്കൽപ്പങ്ങളിലും സ്പെഷല് ഒളിന്പിക്സ് കായികതാരങ്ങൾ ഉൾപ്പെടുന്നില്ലായിരി...
രാജ്യത്തെ നാണംകെടുത്തുന്ന സൈബർ ആക്രമണം
മറുപടിയില്ലെങ്കിൽ ചോദ്യങ്ങളെയും ചോദ്യകർത്താവിനെയും ആക്രമിക്കുകയല്ല വേണ്ടത്. രാജ്യത്ത് ഒരിക്കൽപോലും പത്രസമ്മേളനം നടത്ത...
തടയാനാവില്ലെങ്കിൽ അടിച്ചൊതുക്കണം
പ്രണയത്തിന്റെ മുഖംമൂടിയിട്ടെത്തുന്ന തെമ്മാടിക്കൂട്ടത്തെ പേടിച്ച് നാട്ടിൽ ജീവിക്കാൻ വയ്യാതായി...
മദ്യനിയന്ത്രണത്തിലെ തമിഴ് സത്യസന്ധത
മദ്യലഭ്യത കൂടുന്തോറും അതിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുമെന്ന മദ്യപാനികൾക്കു പോലുമറിയാവുന്ന അടിസ്ഥാനതത്വം ഈ സർക്കാർ വിസ്മരിക്കുകയാണ്.
ന...
ഗുണ്ടായിസമല്ല രാഷ്ട്രീയം
ആന്തൂരിലായാലും കുമരകത്തായാലും എറണാകുളത്തായാലും പാർട്ടി നേതാക്കളുടെ ഗുണ്ടായിസങ്ങൾ ...
ഭരണകൂട താത്പര്യാർഥമല്ല പത്രവായന വളർത്തേണ്ടത്
സമൂഹമാധ്യമങ്ങളിലെ സത്യവും മിഥ്യയും തിരിച്ചറിയാതെ അനിശ്ചിതാവസ്ഥയുടെ നാൽക്കവലയിൽ നി...
ടൈറ്റാനിക്കിനൊപ്പം ടൈറ്റനും
ടൈറ്റാനിക് ദുരന്തത്തെ വൈകാരികമായൊരു ചരിത്രാനുഭവമായി കണ്ട അഞ്ചുപേരാണ് കടലിനടിയിലുറങ്ങുന്ന വിസ്മയം കാണാനുള്ള അടക്കാനാ...
തൊപ്പിവച്ച അശ്ലീലത്തെ അഴിച്ചുവിടരുത്
മികച്ച ഉള്ളടക്കങ്ങളും വരുമാനവുമുള്ള നിരവധി യുട്യൂബ് ചാനലുകൾ ഉണ്ടെങ്കിലും അതിനൊക്കെ വലിയ അധ്വാനവും കഴിവും ആവശ്യമാണ്. അതേ...
പലരും ഭയപ്പെട്ടത് പത്മനാഭൻ വിളിച്ചുപറഞ്ഞു
കേന്ദ്രം ഭരിക്കുന്ന ബിജെപിയെയും കേരളം ഭരിക്കുന്ന സിപിഎമ്മിനെയും ഒഴിവാക്കി പത്മനാഭൻ പറഞ്ഞ ഭയത്തിന്റെ വേരുകൾ തിരയാനാവില്ല. അഭിപ്രായ സ്വാതന്ത്ര്യത്തെ അടി...
മുന്നൊരുക്കങ്ങൾ പാളി, കേരളം വീണ്ടും പനിക്കിടക്കയിൽ
ഒരാഴ്ചയ്ക്കിടെയാണു പകർച്ചപ്പനി ബാധി...
ഉന്നതവിദ്യാഭ്യാസരംഗം ലജ്ജിപ്പിക്കുന്നു
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത വലിയതോതിൽ ഇടിഞ്ഞിരിക്കുന്നു. ഭരണ...
മണിപ്പുർ കത്തുന്പോൾ ഡൽഹി ഉറങ്ങുന്നു
മണിപ്പുരിൽനിന്നു പ്രധാനമന്ത്രിയെ കാണാൻ ജൂൺ 10ന് ഡൽഹിയിലെത്തിയവർ ഇപ്പോഴും അവിടെ കാത്തി...
മലിനജലാശയങ്ങൾക്ക് പോളകൊണ്ടു പുഷ്പചക്രം
മലയോര മേഖലകളിലൊഴികെ സംസ്ഥാനത്തൊട്ടാകെ ഇത്ര ഗുരുതരമായ
പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കു...
മലയോരത്തു മാത്രമുള്ളതല്ല പരിസ്ഥിതി
രണ്ടു പതിറ്റാണ്ടിലേറെയായി ഇടുക്കിയിലെ ജനങ്ങൾക്കെതിരായി പരിസ്ഥിതിയുടെ
പേരിൽ കേസുകൾ നൽകിവരുന്ന സംഘടനയാണ് വൺ എർ...
വിലക്കയറ്റച്ചുഴലി അടുപ്പണയ്ക്കുന്നു
പഞ്ചായത്ത്-വില്ലേജ് സേവനനിരക്കുകളും വൈദ്യുതിക്കും വെള്ളത്തിനുമുൾപ്പെടെയുള്ള നിരക്കുകളും കൂട്ടി ജനത്തെ പാപ്പരാക്കിയതിനു പി...
ഗോവിന്ദന്റെ ഇരട്ടത്താപ്പും യെച്ചൂരിയുടെ തൊലിക്കട്ടിയും
സാമൂഹികമാധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കുന്ന ജീവനക്കാരെ നിയന്ത്രിക്കാൻ 1960-ലെ പെരുമാറ്റച്ചട്ടം പരിഷ്കരിക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാരെന്നതു...
ആ കുഞ്ഞിനെ കൊന്നത് "തെരുവുനായ്ക്കളല്ല'
പട്ടിപിടിത്തവും നായ്ക്കളെ പാർപ്പിക്കാനുള്ള കേന്ദ്രങ്ങളും ഓപ്പറേഷൻ തീയറ്ററുകളും വാക്സിനേഷനും വന്ധ്യംകരണവുമൊക്കെ കേട്ടു മടുത്തു. പൊതുമുതലിൽനിന്നു കോടിക...
ആമസോണിലേക്കു നോക്കൂ ആത്മവിശ്വാസത്തോടെ
മരണാസന്നനായ എട്ടുവയസുകാരനെയും അവന്റെ അമ്മയെയും ബന്ധുവിനെയും രക്ഷിക്കാനുള്ള എല്ലാ സാധ്യതകളും അടച്ച് ആംബുലൻസിനു തീയി...
കത്താത്ത സോളാറിന്റെ ഇരുണ്ട നാൾവഴികൾ
അടിസ്ഥാനരഹിത വിവാദങ്ങളുടെ ഊർജം രാഷ്ട്രീയനേട്ടങ്ങൾക്ക് ഉപയോഗിക്കുന്ന...
വിമർശനം നശിപ്പിക്കലാകരുത്
കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ വിമർശനത്തിന് അതീതമാകേണ്ട യാതൊരു കാര്യവുമില്ല. സഭയോടു വിയോജിപ്പുള്ളവരായാലും രാഷ്ട്രീയ...
നെൽകൃഷിയുടെ അന്ത്യനാളുകളോ?
അതിവേഗം വ്യാപിക്കുന്ന തരിശുപാടങ്ങളെന്നാൽ, കേരളത്തിലെ നെൽകൃഷിയുടെ വിസ്തൃത...
കേരളത്തെ ലോകമറിയട്ടെ, കെ ഫോണിലൂടെ
തുടക്കത്തിൽ 14,000 കുടുംബങ്ങളിലും 30,000 സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് ലഭിക്കും. എല്ലാ വീടുകളിലും ഇന്റർനെറ്റ് സൗകര്യമെത്തിക്കാനും സാന്പത്തികമായി പിന...
മണിപ്പുരിൽ ഇന്ത്യ പരാജയപ്പെടരുത്
മണിപ്പുരിലെ ജനങ്ങളുടെ മനസ് വിഭജിക്കപ്പെട്ടിരിക്കുകയാണ്. അഭിപ്രായവ്യത്യാസങ്ങളും സംഘർഷങ്ങളും ഉണ്ടായിരുന്നെങ്കിലും ഇക്കാലമത്രയും ഒ...
More from other section
ബെവ്കോ ഔട്ട്ലെറ്റുകളില് വ്യാപക ക്രമക്കേട്
Kerala
അമിതാഭ് ബച്ചൻ ചെറുകിട വ്യാപാരികളുടെ വില്ലനാകുന്നു: വിമർശനവുമായി സിഎഐടി
National
ഇന്ത്യാവിരോധിയും ചൈനാ അനുകൂലിയുമായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റ്
International
കറുത്ത പൊന്നിന് ഏഴഴക്
Business
മെഡൽ കൊയ്ത്ത്...അത്ലറ്റിക്സിൽ രണ്ട് സ്വർണം ഉൾപ്പെടെ ഇന്നലെ ഒന്പത് മെഡൽ
Sports
More from other section
ബെവ്കോ ഔട്ട്ലെറ്റുകളില് വ്യാപക ക്രമക്കേട്
Kerala
അമിതാഭ് ബച്ചൻ ചെറുകിട വ്യാപാരികളുടെ വില്ലനാകുന്നു: വിമർശനവുമായി സിഎഐടി
National
ഇന്ത്യാവിരോധിയും ചൈനാ അനുകൂലിയുമായ മുഹമ്മദ് മുയിസു മാലദ്വീപ് പ്രസിഡന്റ്
International
കറുത്ത പൊന്നിന് ഏഴഴക്
Business
മെഡൽ കൊയ്ത്ത്...അത്ലറ്റിക്സിൽ രണ്ട് സ്വർണം ഉൾപ്പെടെ ഇന്നലെ ഒന്പത് മെഡൽ
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top