ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
മ​​​​​​റ്റു സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള ആ​​​​​​രോ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​വും ഊ​​​​​​ഷ്മ​​​​​​ള​​​​​​വു​​​​​​മാ​​​​​​യ ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന് ഒ​​​​​​രു​​​​​​ല​​​​​​ച്ചി​​​​​​ലും സം​​​​​​ഭ​​​​​​വി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​ബു​​​​​​ദ്ധി മൂ​​​​​​ലം ന്യാ​​​​​​യ​​​​​​മാ​​​​​​യ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ക​​​​​​ൺ​​​​​​മു​​​​​​ന്നി​​​​​​ൽ ക​​​​​​വ​​​​​​ർ​​​​​​ന്നെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ഴും ക​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തി ക​​​​​​ഴി​​​​​​യു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ.


ക​​​​​​​ര​​​​​​​യു​​​​​​​ന്ന കു​​​​​​​ഞ്ഞി​​​​​​​നേ പാ​​​​​​​ലു​​​​​​​ള്ളൂ എ​​​​​​​ന്നു ചി​​​​​​​ന്തി​​​​​​​ച്ചാ​​​​​​​ണ് ക​​​​​​​ര​​​​​​​ഞ്ഞു തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​ത്. ക​​​​​​​ര​​​​​​​ച്ചി​​​​​​​ൽ നി​​​​​​​ല​​​​​​​വി​​​​​​​ളി​​​​​​​യും അ​​​​​​​ല​​​​​​​മു​​​​​​​റ​​​​​​​യു​​​​​​​മാ​​​​​​​യി മാ​​​​​​​റി​​​​​​​യി​​​​​​​ട്ടും കേ​​​​​​​ൾ​​​​​​​ക്കേ​​​​​​​ണ്ട​​​​​​​വ​​​​​​​ർ ചെ​​​​​​​വി തു​​​​​​​റ​​​​​​​ന്നി​​​​​​​ട്ടി​​​​​​​ല്ല, എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും കേ​​​​​​​ട്ട​​​​​​​താ​​​​​​​യി ഭാ​​​​​​​വി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​മി​​​​​​​ല്ല. അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും ക്രൈ​​​​​​​സ്ത​​​​​​​വ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ക്ഷേ​​​​​​​മ​​​​​​​വു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​രു​​​​​​​ന്പോ​​​​​​​ൾ ചി​​​​​​​ല മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​ർ​​​​​​​ക്കും ഉ​​​​​​​ദ്യോ​​​​​​​ഗ​​​​​​​സ്ഥ​​​​​​​ർ​​​​​​​ക്കും കാ​​​​​​​ഴ്ച വ​​​​​​​ല്ലാ​​​​​​​ത​​​​​​​ങ്ങു മ​​​​​​​ങ്ങും, കേ​​​​​​​ൾ​​​​​​​വി കാ​​​​​​​ര്യ​​​​​​​മാ​​​​​​​യ​​​​​​​ങ്ങു കു​​​​​​​റ​​​​​​​യും. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​മെ​​​​​​​ന്ന നി​​​​​​​ല​​​​​​​യി​​​​​​​ൽ ത​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് അ​​​​​​​ർ​​​​​​​ഹ​​​​​​​ത​​​​​​​പ്പെ​​​​​​​ട്ട ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ര​​​​​​​ണ​​​​​​​മെ​​​​​​​ന്ന് പ​​​​​​​ര​​​​​​​സ്യ​​​​​​​മാ​​​​​​​യി ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ടി വ​​​​​​​രു​​​​​​​ന്ന നാ​​​​​​​ണം​​​​​​​കെ​​​​​​​ട്ട വ്യ​​​​​​​വ​​​​​​​സ്ഥി​​​​​​​തി​​​​​​​യി​​​​​​​ലേ​​​​​​​ക്കാ​​​​​​​ണ് കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ എ​​​​​​​ത്തി​​​​​​​നി​​​​​​​ൽ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ക്രൈ​​​​​​​സ്ത​​​​​​​വ​​​​​​​രെ സം​​​​​​​ബ​​​​​​​ന്ധി​​​​​​​ച്ച് ഇ​​​​​​​തു കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ പു​​​​​​​തി​​​​​​​യ അ​​​​​​​നു​​​​​​​ഭ​​​​​​​വ​​​​​​​മ​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് പ​​​​​​​ച്ച​​​​​​​പ്പ​​​​​​​ര​​​​​​​മാ​​​​​​​ർ​​​​​​​ഥം.

ഒ​​​​​​​രു സ​​​​​​​മൂ​​​​​​​ഹ​​​​​​​ത്തി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​ധി​​​​​​​പ​​​​​​​ത്യം മൂ​​​​​​​ലം ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ന്‍റെ ന്യാ​​​​​​​യ​​​​​​​മാ​​​​​​​യ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​ങ്ങ​​​​​​​ളും ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളും നി​​​​​​​ഷേ​​​​​​​ധി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്ന് ഉ​​​​​​​റ​​​​​​​പ്പു​​​​​​​വ​​​​​​​രു​​​​​​​ത്താ​​​​​​​ൻ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാ​​​നു​​​സൃ​​​ത​​​മു​​​ള്ള സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​മാ​​​​​​​ണ് ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ പ​​​​​​​ദ​​​​​​​വി​​​​​​​യും ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യ​​​​​​​ങ്ങ​​​​​​​ളു​​​​​​​മൊ​​​​​​​ക്കെ. എ​​​​​​​ന്നാ​​​​​​​ൽ, സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തെ പ​​​​​​​ല ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ക്ഷേ​​​​​​​മ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളു​​​​​​​ടെ​​​​​​​യും ദി​​​​​​​ക്കും ദി​​​​​​​ശ​​​​​​​യും കാ​​​​​​​ണു​​​​​​​മ്പോ​​​​​​​ൾ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ലെ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​മാ​​​​​​​യി​​​​​​​പ്പോ​​​​​​​യി എ​​​​​​​ന്ന​​​​​​​തു ക​​​​​​​ടു​​​​​​​ത്ത അ​​​​​​​പ​​​​​​​രാ​​​​​​​ധ​​​​​​​മാ​​​​​​​യോ​​​​​​​യെ​​​​​​​ന്നാ​​​ണ് ക്രൈ​​​സ്ത​​​വ​​​ർ സം​​​ശ‍യി​​​ക്കു​​​ന്ന​​​ത്. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ ക്ഷേ​​​​​​​മ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും ചി​​​​​​​ല ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ മാ​​​​​​​ത്രം ക്ഷേ​​​​​​​മ​​​​​​​മാ​​​​​​​യി മാ​​​​​​​റു​​​​​​​ന്ന​​​​​​​ത് ഒ​​​​​​​രു ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ രാ​​​​​​​ജ്യ​​​​​​​ത്ത് ഒ​​​​​​​ട്ടും ആ​​​​​​​ശാ​​​​​​​സ്യ​​​​​​​ക​​​​​​​ര​​​​​​​മ​​​​​​​ല്ല. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​ സേ​​​വ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​​​​​ത​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ൽ ന്യൂ​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​മാ​​​​​​​യി​​​​​​​ട്ടു​​​​​​​ള്ള എ​​​​​​​ല്ലാ വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളെ​​​​​​​യും ജ​​​​​​​ന​​​​​​​സം​​​​​​​ഖ്യാ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യി പ​​​​​​​രി​​​​​​​ഗ​​​​​​​ണി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​ത്തി​​​​​​​ന്‍റെ മ​​​​​​​റ്റൊ​​​​​​​രു ഭീ​​​​​​​ക​​​​​​​ര​​​​​​​രൂ​​​​​​​പ​​​​​​​മാ​​​​​​​ണ് അ​​​​​​​തു കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​തെ​​​​​​​ന്ന് പ​​​​​​​റ​​​​​​​യേ​​​​​​ണ്ടി​​​​​​വ​​​​​​രും.

ഒ​​​​​​ന്നാം പി​​​​​​ണ​​​​​​റാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്താ​​​​​​ണ് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ക്ഷേ​​​​​​മ പ​​​​​​ദ്ധ​​​​​​തി​​​​​​ക​​​​​​ളു​​​​​​ടെ ഗു​​​​​​ണ​​​​​​ഭോ​​​​​​ക്താ​​​​​​ക്ക​​​​​​ൾ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ക​​​​​​ടു​​​​​​ത്ത വി​​​​​​വേ​​​​​​ച​​​​​​നം കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ക്രൈ​​​​​​സ്ത​​​​​​വ സ​​​​​​മൂ​​​​​​ഹം നേ​​​​​​രി​​​​​​ട്ട​​​​​​ത്. ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ അം​​​​​​ഗ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നി​​​​​​യ​​​​​​മ​​​​​​നം മു​​​​​​ത​​​​​​ൽ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ്കോ​​​​​​ള​​​​​​ർ​​​​​​ഷി​​​​​​പ്പു​​​​​​ക​​​​​​ളു​​​​​​ടെ വി​​​​​​ത​​​​​​ര​​​​​​ണ​​​​​​ത്തി​​​​​​ൽ വ​​​​​​രെ യാ​​​​​​തൊ​​​​​​രു മാ​​​​​​ന​​​​​​ദ​​​​​​ണ്ഡ​​​​​​വും മ​​​​​​ര്യാ​​​​​​ദ​​​​​​യു​​​​​​മി​​​​​​ല്ലാ​​​​​​തെ ചി​​​ല കേ​​​ന്ദ്ര​​​ങ്ങ​​​ൾ ക്രൈ​​​​​​സ്ത​​​​​​വ​​​​​​രെ തു​​​​​​ര​​​​​​ത്തി എ​​​​​​ന്നു പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​താ​​​​​​വും ശ​​​​​​രി.

മ​​​​​​റ്റു സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യു​​​​​​ള്ള ആ​​​​​​രോ​​​​​​ഗ്യ​​​​​​ക​​​​​​ര​​​​​​വും ഊ​​​​​​ഷ്മ​​​​​​ള​​​​​​വു​​​​​​മാ​​​​​​യ ബ​​​​​​ന്ധ​​​​​​ത്തി​​​​​​ന് ഒ​​​​​​രു​​​​​​ല​​​​​​ച്ചി​​​​​​ലും സം​​​​​​ഭ​​​​​​വി​​​​​​ക്ക​​​​​​രു​​​​​​തെ​​​​​​ന്ന ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ നി​​​​​​ർ​​​​​​ബ​​​​​​ന്ധ​​​​​​ബു​​​​​​ദ്ധി മൂ​​​​​​ലം ന്യാ​​​​​​യ​​​​​​മാ​​​​​​യ അ​​​​​​വ​​​​​​കാ​​​​​​ശ​​​​​​ങ്ങ​​​​​​ൾ ക​​​​​​ൺ​​​​​​മു​​​​​​ന്നി​​​​​​ൽ ക​​​​​​വ​​​​​​ർ​​​​​​ന്നെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്പോ​​​​​​ഴും ക​​​​​​ടി​​​​​​ച്ച​​​​​​മ​​​​​​ർ​​​​​​ത്തി ക​​​​​​ഴി​​​​​​യു​​​​​​ന്ന അ​​​​​​വ​​​​​​സ്ഥ​​​​​​യി​​​​​​ലാ​​​​​​യി​​​​​​രു​​​​​​ന്നു കേ​​​​​​ര​​​​​​ള​​​​​​ത്തി​​​​​​ലെ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ. ക്രൈ​​​​​​സ്ത​​​​​​വ​​​​​​രു​​​​​​ടെ ഈ ​​​​​​ദൗ​​​​​​ർ​​​​​​ബ​​​​​​ല്യ​​​​​​ത്തെ ത​​​​​​ത്പ​​​​​​ര​​​ക​​​​​​ക്ഷി​​​​​​ക​​​​​​ൾ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി ചൂ​​​​​​ഷ​​​​​​ണം ചെ​​​​​​യ്തു എ​​​​​​ന്ന​​​​​​തി​​​​​​ന്‍റെ നേ​​​​​​ർ​​​​​​ക്കാ​​​​​​ഴ്ച​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക​​​​​​മ്മീ​​​​​​ഷ​​​​​​നി​​​​​​ൽ ക്രൈ​​​​​​സ്ത​​​​​​വ​​​​​​ർ എ​​​​​​ന്നേ​​​​​​യ്ക്കു​​​​​​മാ​​​​​​യി ഒ​​​​​​തു​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​ത്.

ഉ​​​​​​മ്മ​​​​​​ൻ ചാ​​​​​​ണ്ടി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ കാ​​​​​​ല​​​​​​ത്താ​​​​​​ണ് ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ ക​​​​​​മ്മീ​​​​​​ഷ​​​​​​ൻ സ്ഥാ​​​​​​പി​​​​​​ച്ച​​​​​​ത്. സ്ഥാ​​​​​പ​​​​​ന ഉ​​​​​​ത്ത​​​​​​ര​​​​​​വി​​​​​​ൽ പ​​​​​​റ​​​​​​യു​​​​​​ന്ന​​​​​​ത് ഒ​​​​​​രു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ​​​​​​മു​​​​​​ദാ​​​​​​യ അം​​​​​​ഗം ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ, മ​​​​​​റ്റൊ​​​​​​രു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ക്കാ​​​​​​ര​​​​​​ൻ അം​​​​​​ഗം, ഒ​​​​​​രു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്ന് ഒ​​​​​​രു വ​​​​​​നി​​​​​​താ അം​​​​​​ഗം എ​​​​​​ന്നി​​​​​​ങ്ങ​​​​​​നെ മൂ​​​​​​ന്നം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ ക​​​​​​മ്മീ​​​​​​ഷ​​​​​​നി​​​​​​ൽ വേ​​​​​​ണ​​​​​​മെ​​​​​​ന്നാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തു ന്യാ​​​​​​യ​​​​​​മാ​​​​​​യ ഒ​​​​​​രു നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു.

കാ​​​​​​ര​​​​​​ണം ഒ​​​​​​രു സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​നെ നി​​​​​​യോ​​​​​​ഗി​​​​​​ച്ചാ​​​​​​ൽ മ​​​​​​റ്റൊ​​​​​​രു സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ക്കാ​​​​​​ര​​​​​​ന് അം​​​​​​ഗ​​​​​​മാ​​​​​​യി ക​​​​​​മ്മീ​​​​​​ഷ​​​​​​നി​​​​​​ൽ ഇ​​​​​​ടം കി​​​​​​ട്ടു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. എ​​​​​​ന്നാ​​​​​​ൽ, ഒ​​​​​​ന്നാം പി​​​​​​ണ​​​​​​റാ​​​​​​യി സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ൽ കെ.​​​​​​ടി.​ ജ​​​​​​ലീ​​​​​​ൽ ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ക്ഷേ​​​​​​മ മ​​​​​​ന്ത്രി​​​​​​യാ​​​​​​യി​​​​​​രി​​​​​​ക്കെ ഈ ​​​​​​നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ത്തി​​​​​​ൽ ആ​​​​​​രെ​​​​​​യും അ​​​​​​ദ്ഭു​​​​​​ത​​​​​​പ്പെ​​​​​​ടു​​​​​​ത്തു​​​​​​ന്ന ഒ​​​​​​രു ഭേ​​​​​​ദ​​​​​​ഗ​​​​​​തി കൊ​​​​​​ണ്ടു​​​​​​വ​​​​​​ന്നു. മ​​​​​​റ്റൊ​​​​​​രു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ സ​​​​​​മു​​​​​​ദാ​​​​​​യ​​​​​​ക്കാ​​​​​​ര​​​​​​ൻ അം​​​​​​ഗം എ​​​​​​ന്ന​​​​​​തി​​​​​​ലെ ‘മ​​​​​​റ്റൊ​​​​​​രു’ഭേ​​​​​​ദ​​​​​​ഗ​​​​​​തി ചെ​​​​​​യ്ത് ‘ഒ​​​​​​രു’ എ​​​​​​ന്നാ​​​​​​ക്കി. ഇ​​​​​​തി​​​​​​ലെ ദു​​​​​​ഷ്ട​​​​​​ലാ​​​​​​ക്ക് തി​​​​​​രി​​​​​​ച്ച​​​​​​റി​​​​​​യാ​​​​​​തി​​​​​​രു​​​​​​ന്ന ക്രൈ​​​​​​സ്ത​​​​​​വ​ സ​​​​​മു​​​​​ദാ​​​​​യാം​​​​​ഗ​​​​​ങ്ങ​​​​​ൾ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള ജ​​​​​ന​​​​​പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​​​ൾ അ​​​​​ന്നു കൈ​​​​​യ​​​​​ടി​​​​​ച്ച് ഭേ​​​​​ദ​​​​​ഗ​​​​​തി പാ​​​​​സാ​​​​​ക്കി.

എ​​​​​ന്തി​​​​​നു വേ​​​​​ണ്ടി​​​​​യാ​​​​​ണ് ത​​​​​ന്ത്ര​​​​​പ​​​​​ര​​​​​മാ​​​​​യി ഈ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി കൊ​​​​​ണ്ടു​​​​​വ​​​​​ന്ന​​​​​തെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​യാ​​​​​ൻ അ​​​​​തി​​​​​നു ശേ​​​​​ഷം ന്യൂ​​​​​ന​​​​​പ​​​​​ക്ഷ ക​​​​​മ്മീ​​​​​ഷ​​​​​നി​​​​​ലെ നി​​​​​യ​​​​​മ​​​​​നം നോ​​​​​ക്കി​​​​​യാ​​​​​ൽ മാ​​​​​ത്രം മ​​​​​തി​​​​​യാ​​​​​കും. ആ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​ക്കു ശേ​​​​​ഷം പ​​​​​തി​​​​​വാ​​​​​യി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, അം​​​​​ഗം എ​​​​​ന്നീ സ്ഥാ​​​​​ന​​​​​ങ്ങ​​​​​ൾ പ്ര​​​​​ബ​​​​​ല ന്യൂ​​​​​ന​​​​​പ​​​​​ക്ഷ വി​​​​​ഭാ​​​​​ഗം അ​​​​​വ​​​​​രു​​​​​ടെ കു​​​​​ത്ത​​​​​ക​​​​​യാ​​​​​ക്കി. പേ​​​​​രി​​​​​ന് ഒ​​​​​രു വ​​​​​നി​​​​​താ അം​​​​​ഗ​​​​​ത്തെ മ​​​​​റ്റു സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യും മാ​​​​​റ്റി​​​​​വ​​​​​ച്ചു. വ്യ​​​​​ക്ത​​​​​മാ​​​​​യ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളോ​​​​​ടെ​​​​​യാ​​​​​യി​​​​​രു​​​​​ന്നു ഈ ​​​​​ഭേ​​​​​ദ​​​​​ഗ​​​​​തി​​​​​യെ​​​​​ന്നു തി​​​​​രി​​​​​ച്ച​​​​​റി​​​​​യു​​​​​ന്പോ​​​​​ൾ ആ ​​​​​ക​​​​​മ്മീ​​​​​ഷ​​​​​നി​​​​​ൽ​​​​​നി​​​​​ന്ന് എ​​​​​ന്തു ന​​​​​ന്മ​​​​​യാ​​​​​ണ് ക്രൈ​​​​​സ്ത​​​​​വ​​​​​ർ അ​​​​​ട​​​​​ക്ക​​​​​മു​​​​​ള്ള മ​​​​​റ്റു ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ൾ പ്ര​​​​​തീ​​​​​ക്ഷി​​​​​ക്കേ​​​​​ണ്ട​​​​​തെ​​​​​ന്ന ചോ​​​​​ദ്യ​​​​​വും പ്ര​​​​​സ​​​​​ക്തം.

ന്യൂ​​​​​ന​​​​​പ​​​​​ക്ഷ സ്കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പു​​​​​ക​​​​​ളി​​​​​ലെ വി​​​​​വേ​​​​​ച​​​​​ന​​​​​മാ​​​​​യി​​​​​രു​​​​​ന്നു മ​​​​​റ്റൊ​​​​​രു ദു​​​​​ര​​​​​ന്തം. പ്ര​​​​​ബ​​​​​ല സ​​​​​മു​​​​​ദാ​​​​​യ​​​​​ത്തി​​​​​ന് 80 ശ​​​​​ത​​​​​മാ​​​​​ന​​​​​വും മ​​​​​റ്റ് ന്യൂ​​​​​ന​​​​​പ​​​​​ക്ഷ​​​​​ങ്ങ​​​​​ളാ​​​​​യ ക്രൈ​​​​​സ്ത​​​​​വ, സി​​​​​ക്ക്, ജൈ​​​​​ന, ബു​​​​​ദ്ധ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ൾ​​​​​ക്കാ​​​​​യി 20 ശ​​​​​ത​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ് നീ​​​​​ക്കി​​​​​വ​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്. ന​​​​​ഗ്ന​​​​​മാ​​​​​യ ഈ ​​​​​വി​​​​​വേ​​​​​ച​​​​​നം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ക്കാ​​​​​ൻ അ​​​​​വ​​​​​സാ​​​​​നം ഹൈ​​​​​ക്കോ​​​​​ട​​​​​തി​​​​​ക്കു​​​​​ത​​​​​ന്നെ ഇ​​​​​ട​​​​​പെ​​​​​ടേ​​​​​ണ്ടി​​​​​വ​​​​​ന്നു. വി​​​​വേ​​​​ച​​​​നം പൊ​​​​​തു​​​​​സ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ൽ ച​​​​​ർ​​​​​ച്ച​​​​​യാ​​​​​യ​​​​​തോ​​​​​ടെ​​​​​യാ​​​​​ണ് ര​​​​​ണ്ടാം പി​​​​​ണ​​​​​റാ​​​​​യി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ൽ ന്യു​​​​​ന​​​​​പ​​​​​ക്ഷ വ​​​​​കു​​​​​പ്പ് മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​ത​​​​​ന്നെ കൈ​​​​​വ​​​​​ശം വ​​​​​യ്ക്കു​​​​​മെ​​​​​ന്ന് പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ, സ​​​​​മ്മ​​​​​ർ​​​​​ദ​​​​​ശ​​​​​ക്തി​​​​​ക​​​​​ൾ​​​​​ക്കു മു​​​​​ന്നി​​​​​ൽ പി​​​​​ണ​​​​​റാ​​​​​യി​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ മൂ​​​​​ക്കും​​​​​കു​​​​​ത്തി വീ​​​​​ഴു​​​​​ന്ന കാ​​​​​ഴ്ച​​​​​യാ​​​​​ണ് പി​​​​​ന്നീ​​​​​ട് ക​​​​​ണ്ട​​​​​ത്. ഏ​​​​​റ്റെ​​​​​ടു​​​​​ത്ത വ​​​​​കു​​​​​പ്പ് ഏ​​​​താ​​​​നും മാ​​​​സം ക​​​​ഴി​​​​ഞ്ഞ​​​​പ്പോ​​​​ൾ മു​​​​ഖ്യ​​​​മ​​​​ന്ത്രി കൈ​​​​വി​​​​ട്ടു.

ന്യൂ​​​​ന​​​​പ​​​​ക്ഷ വി​​​​ക​​​​സ​​​​ന ധ​​​​ന​​​​കാ​​​​ര്യ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന്‍റെ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ പ്ര​​​​യോ​​​​ജ​​​​ന​​​​മ​​​​ട​​​​ക്കം ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു വേ​​​ണ്ട രീ​​​തി​​​യി​​​ൽ ല​​​​ഭി​​​​ക്കു​​​​ന്നി​​​​ല്ല. ക്രൈ​​​സ്ത​​​വ ഭൂ​​​രി​​​പ​​​ക്ഷ​​​മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ശാ​​​ഖ​​​ക​​​ളി​​​ല്ല. ക്രൈ​​​​സ്ത​​​​വ ക്ഷേ​​​​മ​​​​ത്തി​​​​നു വേ​​​​ണ്ടി പ്ര​​​​ഖ്യാ​​​​പി​​​​ച്ച ജെ.​​​​ബി.​ കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ന്‍റെ റി​​​​പ്പോ​​​​ർ​​​​ട്ട് ഇ​​​​നി​​​​യും പ​​​​ര​​​​ണ​​​​ത്ത് വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. നി​​​ർ​​​ത്തി​​​പ്പോ​​​യ പ്രീ​ ​​​മെ​​​​ട്രി​​​​ക് സ്കോ​​​​ള​​​​ർ​​​​ഷി​​​​പ്പി​​​​നു പ​​​​ക​​​​രം​​​​കൊ​​​​ണ്ടു​​​​വ​​​​ന്ന കെ​​​​ടാ​​​​വി​​​​ള​​​​ക്ക് പ​​​​ദ്ധ​​​​തി​​​​യി​​​​ലും ക്രൈ​​​​സ്ത​​​​വ പ്ര​​​​തീ​​​​ക്ഷ​​​​ക​​​​ൾ ക​​​​രി​​​​ന്തി​​​​രി ക​​​​ത്തി​​​യ​​​ണ​​​ഞ്ഞു. ഇ​​​​ര​​​​വാ​​​​ദം മു​​​​ഴ​​​​ക്കി ശീ​​​​ല​​​​മി​​​​ല്ലാ​​​​ത്ത​​​​താ​​​​ണോ ക്രൈ​​​​സ്ത​​​​വ​​​​ർ ചെ​​​യ്ത തെ​​​റ്റ്? സ​​​​ർ​​​​ക്കാ​​​​ർ മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യ​​​​ണം.