ഒഡീഷയിൽ കോൺഗ്രസ് പ്രവർത്തകനെ കൊലപ്പെടുത്തി
ഭു​​വ​​നേ​​ശ്വ​​ർ: ഒ​​ഡീ​​ഷ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് ന​​ട​​ന്ന അ​​ക്ര​​മ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. ജ​​ഗ​​ത്‌​​സിം​​ഗ്പു​​ർ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​നു കീ​​ഴി​​ലു​​ള്ള ബ​​ലി​​കു​​ഡ-​​ഇ​​റാ​​സ​​മ നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. ല​​ച്മ​​ൻ ബെ​​ഹ​​റ ആ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ദ്ദേ​​ഹം ഈ​​യി​​ടെ​​യാ​​ണു ബി​​ജെ​​ഡി വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​ത്. പൊ​​ട്ടി​​യ കു​​പ്പി​​കൊ​​ണ്ടു കു​​ത്തേ​​റ്റ ബെ​​ഹ​​റ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കും വ​​ഴി മ​​രി​​ച്ചു.