സു​ധ കൊ​ങ്ങ​ര​യ്ക്കൊ​പ്പം അ​ക്ഷ​യ് കു​മാ​ർ ; സൂ​ര​രൈ പോ​ട്ര് ഹി​ന്ദി റീ​മേ​ക്ക് ട്രെ​യി​ല​ര്‍
Tuesday, June 18, 2024 3:05 PM IST
സൂ​ര്യ നാ​യ​ക​നാ​യി എ​ത്തി​യ സൂ​ര​രൈ പോ​ട്ര് സി​നി​മ​യു​ടെ ഹി​ന്ദി റീ​മേ​ക്ക് സ​ർ​ഫി​ര ട്രെ​യി​ല​ര്‍ എ​ത്തി. സു​ധ കൊ​ങ്ങ​ര ത​ന്നെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ക്ഷ​യ് കു​മാ​ർ ആ​ണ് നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. അ​പ​ർ​ണ ബാ​ല​മു​ര​ളി അ​വ​ത​രി​പ്പി​ച്ച ബൊ​മ്മി​യാ​യി രാ​ധി​ക മ​ധ​ൻ എ​ത്തു​ന്നു. ചി​ത്രം ജൂ​ലൈ 12ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

പ​രേ​ഷ് റാ​വ​ൽ, ശ​ര​ത്കു​മാ​ർ, സീ​മ ബി​ശ്വാ​സ്, സൗ​ര​ഭ് ഗോ​യ​ൽ എ​ന്നി​വ​രാ​ണ് മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ. സൂ​ര്യ​യു​ടെ നി​ർ​മാ​ണ​ക്ക​മ്പ​നി​യാ​യ 2 ഡി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സും വി​ക്രം മ​ൽ​ഹോ​ത്ര എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



ചു​രു​ങ്ങി​യ ചി​ല​വി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്കു കൂ​ടി യാ​ത്ര​ചെ​യ്യാ​ൻ ക​ഴി​യു​ന്ന എ​യ​ർ ഡെ​ക്കാ​ൻ സ്ഥാ​പ​ക​ൻ ക്യാ​പ്റ്റ​ൻ ഗോ​പി​നാ​ഥി​ന്‍റെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള ചി​ത്ര​മാ​യി​രു​ന്നു സൂ​ര​രൈ പോ​ട്ര്.

മോ​ഹ​ൻ ബാ​ബു, ക​രു​ണാ​സ്, പ​രേ​ഷ് റാ​വ​ൽ, ഉ​ർ​വ​ശി എ​ന്നി​വ​രാ​യി​രു​ന്നു സി​നി​മ​യി​ല്‍‌ മ​റ്റ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.