Top
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Chocolate
ശ്ശൊ! ഇങ്ങനെ പേടിച്ചാലോ
തനിക്ക് ചുറ്റും കാണുന്ന പലതിനെയും പേടിയോടെ നോക്കിക്കാണുന്നവരാണ് മനുഷ്യർ. കൂട്ടുകാരുടെ കാര്യം തന്നെയൊന്ന് ഓർത്തുനോക്കു... നിങ്ങളിൽ ചിലർക്ക് പാന്പിനെ പേടിയുണ്ടാകും.
മറ്റുചിലർക്ക് ഇരുട്ടിനെ പേടിയുണ്ടാകും. വേറെ ചിലർക്ക് ഇതൊന്നുമല്ലാതെ സ്കൂളിൽ നടക്കുന്ന പരീക്ഷയെ ആയിരിക്കും പേടി. ഇത്തരത്തിലുള്ള പേടികളൊക്കെ മനുഷ്യ സഹജമാണ്. എന്നാൽ ഇതിൽനിന്ന് വ്യത്യസ്തമായി നമുക്ക് വെറും സാധാരണമെന്ന് തോന്നുന്ന വസ്തുക്കളെ ഭയപ്പെടുന്നവരുണ്ട്. അത്തരം ചില ഭയങ്ങളെക്കുറിച്ച് വായിക്കാം.
ഫോബിയ
ഏതെങ്കിലുമൊരു വസ്തുവിനോടോ സാഹചര്യത്തോടെ തോന്നുന്ന അമിതമായ ഭയംമൂലം ഉണ്ടാകുന്ന ഉത്കണ്ഠയ്ക്കാണ് ഇംഗ്ലീഷിൽ ഫോബിയ എന്നു പറയുന്നത്. ഭയം എന്ന് അർഥം വരുന്ന ഫോബോസ് എന്ന ഗ്രീക്കുപദത്തിൽനിന്നാണ് ഫോബിയ എന്ന ഇംഗ്ലീഷ് പദം ഉണ്ടായത്. വിവിധ വസ്തുക്കളോടുള്ള ഭയത്തെ സൂചിപ്പിക്കുന്നതിനായി ആ വസ്തുവിന്റെ പേരിനൊപ്പം ഫോബിയ എന്ന വാക്കുകൂടി ചേർക്കുന്നു.
നിറങ്ങളോട് ഭയം
വർണങ്ങളില്ലാത്ത ലോകത്തെക്കുറിച്ച് കൂട്ടുകാർക്ക് ചിന്തിക്കാൻ കഴിയുമോ? എന്നാൽ എല്ലാവർക്കും അങ്ങനെയല്ല. നിറങ്ങളെ ഭയമുള്ളവരുണ്ട്. അവരെപ്പോഴും വർണശബളമായ വസ്തുക്കൾ ഒഴിവാക്കി കറുപ്പും വെളുപ്പും മാത്രമുള്ള ലോകത്തേക്ക് ഒതുങ്ങാൻ ശ്രമിക്കും. ഇക്കൂട്ടർക്ക് നിറങ്ങൾ കാണുന്പോൾ ശരീരത്തിൽ ഹോർമോണ് വ്യത്യാസം വരുകയും മാനസികമായ പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്യും. ക്രോമോഫോബിയ അല്ലെങ്കിൽ ക്രൊമാറ്റോഫോബിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്.
ചില ആളുകൾക്ക് മഞ്ഞ നിറത്തോട് മാത്രം ഭയമുണ്ടാകും. സാന്തോഫോബിയ എന്നാണ് ഇതിന് പറയുന്നത്. ചുവപ്പുനിറത്തോടുള്ള ഭയമാണ് എറിത്രോഫോബിയ. വെള്ളനിറത്തോടുള്ള ഭയത്തിന് ലൂക്കോഫോബിയ എന്നാണ് പറയുന്നത്.
പശുവിനെ കാണുന്നത് പേടി, പാലു കുടിക്കാൻ പേടി
പാലിന്റെ ഗുണങ്ങളൊക്കെ അറിയാമെങ്കിലും അത് കുടിക്കാൻ ഇഷ്ടമില്ലാത്തവർ കാണും. എന്നാൽ പാൽ കണ്ടാൽ പേടിച്ച് വിറയ്ക്കുന്നയാളുകളുണ്ടോ? ഉണ്ട്. ഗാലോഫോബിയ എന്നും ലാക്ടോഫോബിയ എന്നും ഈ ഭയം അറിയപ്പെടുന്നു. ഗാലോ, ലാക്ടേ എന്നിവ പാലിനുള്ള ഗ്രീക്ക്, ലാറ്റിൻ പദങ്ങളാണ്. ചിലർക്ക് പാലിന്റെ രുചി ഇഷ്ടമില്ലാത്തതുകൊണ്ടാണ് അതിനോട് പേടി തോന്നുന്നത്.
ചിലരുടെ ശരീരത്തിന് ലാക്ടോസ് ഉൾക്കൊള്ളാനുള്ള കഴിവുണ്ടാകില്ല. ഇതും പാലിനോടുള്ള പേടിക്ക് കാരണമാകാം. ചിലയാളുകൾ ബൊവിനോഫോബിയ മൂലം പാലിനെ ഭയക്കുന്നു. പശുവിനോടുള്ള അകാരണമായ ഭയമാണ് ബൊവിനോഫോബിയ. ലാറ്റിൻ ഭാഷയിൽ ബൊവി എന്നാൽ പശു എന്നാണ് അർഥം. ഗാലോഫോബിയ ഉള്ളവർ പാൽ മാത്രമല്ല പാൽ ഉത്പന്നങ്ങളും കഴിക്കാറില്ല.
ഐസ്ക്രീമിനോടും...
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വസ്തുവാണ് ഐസ്ക്രീം. എന്നാൽ ചിലയാളുകൾക്ക് ഐസ്ക്രീമിനോട് പേടിയാണ്. ഐസ്ക്രീം കഴിച്ചാൽ തങ്ങളുടെ വായും ശരീരവുമെല്ലാം തണുത്തുറഞ്ഞുപോകുമെന്നാണ് ഇക്കൂട്ടരുടെ വിചാരം. ചെറിയ കുട്ടികളിലാണ് പഗോട്ടോഫോബിയ എന്നുവിളിക്കുന്ന ഈ ഭയം കണ്ടുവരുന്നത്. വലുതാകുന്പോൾ ഇത് സ്വയം മാറുന്നു.
പൂക്കളോടും ഭയമോ?
പൂക്കളോടുള്ള ഭയത്തിന് ആന്തോഫോബിയ എന്നാണ് പറയുത്. ഗ്രീക്ക് ഭാഷയിൽ ആന്തോസ് എന്നാൽ പുഷ്പം എന്നാണ് അർഥം. പൂക്കളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പേടിപ്പെടുത്തു ന്ന അനുഭവം ഉണ്ടായിട്ടുള്ളവർ, പൂക്കൾമൂലം വിവിധ അലർജികൾ ഉണ്ടാകുന്നവർ തുടങ്ങിയവരിലാണ് ആന്തോഫോബിയ എന്ന അവസ്ഥ കണ്ടുവരുന്നത്. ഇക്കൂട്ടർക്ക് പൂക്കൾ കാണുന്പോൾ തലകറക്കം, അമിതമായ വിയർക്കൽ, സംസാരിക്കുന്നതിൽ തടസം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടുന്നു.
മൃഗങ്ങളോടു ഭയം
കാട്ടിലും നാട്ടിലുമൊക്കെ വസിക്കുന്ന പല മൃഗങ്ങളെയും മനുഷ്യർക്ക് പേടിയാണ്. ജന്തുവർഗത്തോട് പൊതുവെയുള്ള ഭയത്തിന് സൂഫോബിയ എന്നാണ് പറയുന്നത്. വ്യത്യസ്ത ജന്തുക്കളോടുള്ള ഭയത്തിന് വ്യത്യസ്ത പേരുകളുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
* Aetophobia - പരുന്തുകളോടുള്ള ഭയം
* Alektrophobia - കോഴികളോടുള്ള ഭയം
* Anopheliphobia - കൊതുകുകളോടുള്ള ഭയം.
* Arachonophobia - ചിലന്തികളോടുള്ള ഭയം.
* Muscaphobia - ഈച്ചകളോടുള്ള ഭയം.
* Ophidiophobia - പാന്പുകളോടുള്ള ഭയം.
* Ornithophobia - പക്ഷികളോടുള്ള ഭയം.
* Pachydermophobia - ആനകളോടുള്ള ഭയം.
* Pygolampidaphobia - മിന്നാമിനുങ്ങുകളോടുള്ള ഭയം.
* Myrmecophobia - ഉറുന്പുകളോടുള്ള ഭയം
Ailurophobia
പൂച്ചകളോടുള്ള ഭയം. ഫെനിലോ ഫോബിയ എന്നും എല്യൂറോഫോബിയ എന്നും പറയുന്നു. സ്വന്തം വീടുകളിൽ പൂച്ച ഉള്ളവരിലാണ് ഈ ഫോബിയ പ്രധാനമായും കണ്ടുവരുന്നത്. പൂച്ച കടിക്കുമെന്ന പേടിയിൽ ഇക്കൂട്ടർ എപ്പോഴും കതകടച്ച് മുറിക്കുള്ളിലിരിക്കും. ഈ ഫോബിയ മാറ്റുന്നതിന് വിവിധ ചികിത്സാ രീതികൾ നിലവിലുണ്ട്.
മനുഷ്യരെപ്പേടി
പുരുഷൻമാരെ പേടിയുള്ള അവസ്ഥയ്ക്ക് ആൻഡ്രോഫോബിയ അല്ലെങ്കിൽ മസ്കുലോഫോബിയ എന്നാണ് പറയുന്നത്. പുരുഷൻമാരുമായി ബന്ധപ്പെട്ടുണ്ടായ നല്ലതല്ലാത്ത അനുഭവങ്ങൾ, ജനിതകമായ പ്രശ്നങ്ങൾ തുടങ്ങിയവ ആൻഡ്രോഫോബിയയ്ക്ക് കാരണമാകാം. ആൾക്കാരെ കാണുന്പോഴുണ്ടാകുന്ന പേടി, വിറയൽ തുടങ്ങിയവയാണ് ഈ അവസ്ഥയുടെ ലക്ഷണങ്ങൾ. സ്ത്രീകളോടുള്ള അകാരണമായ ഭയത്തിന് ഗൈനോഫോബിയ എന്നാണ് പറയുന്നത്.
റോബട്ടിനെപ്പേടി
റോബട്ടിനോടുള്ള പേടിക്ക് റോബോഫോബിയ എന്നാണ് പറയുന്നത്. റോബട്ടുകൾ അകാരണമായി മനുഷ്യരെ ഉപദ്രവിക്കുമെന്നാണ് ഈ അവസ്ഥയുള്ളവർ കരുതുന്നത്. ഗ്രിംവേയിഡി സിൻഡ്രം എന്നും ഈ അവസ്ഥയ്ക്ക് പേരുണ്ട്.
നോമോഫോബിയ
യാത്ര പോകുന്പോൾ അവിടെ നമ്മുടെ മൊബൈൽ ഫോണിന് റേഞ്ച് ഉണ്ടാകുമോ എന്ന് ആശങ്കപ്പെടാറില്ലേ? ഈ അവസ്ഥയെ നോമോഫോബിയ എന്നു വിളിക്കും. ‘നോ മൊബൈൽ ഫോബിയ’ ആണ് നോമോഫോബിയ ആയത്. മൊബൈൽ മറന്നു പോകുക, ചാർജ് തീർന്ന് ഓഫാകുക, ബാലൻസ് തീരുക തുടങ്ങിയ സാഹചര്യങ്ങളില് അസ്വസ്ഥരാകുന്നതിനു പിന്നിൽ നോമോഫോബിയ ആണെന്നു പഠനങ്ങൾ പറയുന്നു.
മഴപ്പേടി
മഴയോടുള്ള പേടിക്ക് ഓംബ്രോഫോബിയ എന്നാണ് പറയുന്നത്. ഈ അവസ്ഥയുള്ളവർക്ക് മഴ വരുന്പോൾ ഡിപ്രഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾ മഴയത്തിറങ്ങാതിരിക്കാൻ മാതാപിതാക്കൾ അവരോടു പറയുന്ന കഥകളും കാരണങ്ങളും ഓംബ്രോഫോബിയയിലേക്ക് നയിക്കാം.
മരത്തെപ്പേടി
ചിലയാളുകൾക്ക് മരങ്ങൾ കാണുന്നത് പേടിയാണത്രെ... ഡെൻഡ്രോഫോബിയ എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. രാത്രികാലങ്ങളിൽ മാത്രമാണ് കാടിനോട് പേടിതോന്നുന്നതെങ്കിൽ അതിനെ നിക്ടോഹൈലോഫോബിയ എന്നു വിളിക്കും. ഹൈലോഫോബിയ, സൈലോഫോബിയ, വൈലോഫോബിയ എന്നിവ മരക്കൂട്ടങ്ങളോടും കാടിനോടുമുള്ള ഭയമാണ്.
ദിവസങ്ങളോട് പേടി
ചില ആളുകൾക്ക് ആഴ്ചയിലെ ചില പ്രത്യേക ദിവസങ്ങളോട് പേടിയാണ്. ഈ ദിവസം തനിക്ക് അശുഭമായിരിക്കും എന്നാണ് ഇക്കൂട്ടർ കരുതുന്നത്. ഓരോ ദിവസത്തോടുമുള്ള പേടിക്ക് ഓരോരോ പേരുകളുണ്ട്.
* Kriakiphobia - ഞായർ
* Lunaediesophobia - തിങ്കൾ
* Tritiphobia - ചൊവ്വ
* Sredaphobia - ബുധൻ
* Pemptiphobia - വ്യാഴം
* Paraskeviphobia - വെള്ളി
* Savvatophobia - ശനി
പേടികളോടു പേടി
പേടികളോടുള്ള പേടിയാണ് ഫോബോഫോബിയ. പുതിയതായി ഒരു വസ്തുവിനെ കാണാൻ പോകുന്പോഴോ, ചെയ്യാൻ തുടങ്ങുന്പോഴോ ഒക്കെ തനിക്ക് പേടിയുണ്ടാകുമോ എന്ന് ആളുകൾ പേടിക്കുന്ന അവസ്ഥയാണിത്.
Hippopotomonstosesquippedaliophobia
ഈ വലിയ വാക്കുവായിച്ചപ്പോൾ കൂട്ടുകാർക്ക് എന്തെങ്കിലും ഭയം തോന്നിയോ. സാധാരണ വാക്കുകളേക്കാൾ അധിക നീളമുള്ള, സങ്കീർണമായ വാക്കുകളോടുള്ള ഭയത്തിനാണ് ‘ഹിപ്പോപൊട്ടോമോണ്സ്റ്റോസെസ്ക്യുപ്പെഡാലിയോ ഫോബിയ’ എന്നു പറയുന്നത്.
റോസ് മേരി ജോൺ
പത്രം നമ്മുടെ പ്രിയമിത്രം
രാവിലെ ചൂടുകാപ്പിക്കൊപ്പം അന്നത്തെ ദിനപത്രം മലയാളിക്കു നിർബന്ധമാണ്. വർത്തമാന പത്രങ്ങൾ എന്നു വിളി
രാത്രിയിലെ യാത്രക്കാർ
നമ്മൾ വായിച്ച കഥകളിൽ സ്ഥിരമായി വരുന്ന ചില കഥാപാത്രങ്ങളുണ്ട്. കൗശലക്കാരൻ കാക്ക, കള്ളി കുയിലമ്മ, കൗശലവീരൻ കുറുക്ക
കഥകളുടെ സുൽത്താൻ
മലയാള സാഹിത്യത്തിന്റെ നടുമുറ്റത്ത്, മാംഗോസ്റ്റിൻ മരച്ചുവട്ടിൽ സൈഗാളിന്റെയും പങ്കജ് മല്ലിക്കി
പ്ലാസ്റ്റിക്കേ വിട
പ്ലാസ്റ്റിക്കിന്റെ ആധിക്യം പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം അപരിഹാര്യമായ ദുരിതങ്ങൾക്ക് വഴിവയ്ക്കുന്
അമ്പന്പോ ! അണക്കെട്ട്...
2018ലെ അതിഭയാനകമായ പ്രളയത്തിന്റെ നടുക്കുന്ന ഓർമകളിൽ നിന്ന് ഇന്നും മലയാളികൾ പുറത്തുവന്നിട്ടില്ല. ഇടു
ഇന്ത്യയുടെ പാൽക്കാരൻ
ഒരിക്കലെങ്കിലും അമുൽ ഐസ്ക്രീം കഴിക്കാത്തവരുണ്ടാകില്ല. അമുലിന്റെ മനോഹരമായ പരസ്യ ചിത്രങ്ങൾ കാണ
കളിക്കാം രസിക്കാം
“മനുവിന് വലുതാകുന്പോൾ ആരാകാനാണ് ആഗ്രഹം?’’ അച്ഛന്റെ സുഹൃത്ത് മനുവിനോട് ചോദിച്ചു. “എനിക്ക് പട്ടാ
ബൈ ബൈ ജങ്ക് ഫുഡ്സ്
സ്കൂൾ വിട്ട് ബേക്കറിയിലേക്ക് കയറാനൊരുങ്ങിയ അപ്പുക്കുട്ടനെ തോമസ് മാഷ് കൈയോടെ പിടികൂടി.
എങ്ങോട്ടാ ഓട്ടം? മാഷ് ചോദ
കൂട്ടുകൂടാം... കടലാസുകലയോട്...
വെറുതെയിരിക്കുന്പോൾ ഒരു കടലാസു കഷ്ണം കൈയിൽ കിട്ടിയാൽ അതിനെ മടക്കി ഒടിച്ച് എന്തെങ്കിലുമൊരു രൂ
മൺസൂൺ ഡേയ്സ്
പിറന്നാളിനു പുത്തനുടുപ്പിട്ട് സ്കൂളിലേക്കു പോകാൻ തയാറായി നിൽക്കുകയായിരുന്നു ഉണ്ണിക്കുട്ടൻ. വീട്ടിൽ നിന്ന് ഇറങ്ങാൻ തു
മരുഭൂമികൾ കഥപറയുമ്പോൾ
മരുഭൂമിയെന്നു കേൾക്കുന്പോൾ കൂട്ടുകാരുടെ ഉള്ളിലേക്ക് ആദ്യമെത്തുന്ന ചിത്രം ഏതാണ്. കത്തിജ്വലിക്കുന്ന സൂര്യനും ചുട്ടു പൊള
മേൽവിലാസം ശരിയാണ്
പുഴക്കരയിലുള്ള അലക്കുകല്ലിന്മേല് തങ്കിയമ്മയ്ക്ക് കൂട്ടിരിക്കുമ്പോഴായിരുന്നു പോസ്റ്റ്മാന് കുട്ട
മഹാ നദികൾ
പല ദേശങ്ങളിലൂടെയും സംസ്കാരങ്ങളിലൂടെയും കടന്നുസഞ്ചരിക്കുന്പോഴാണ് ഒാരോ നദി പേരും പെരുമയും നേടുക. മനുഷ്യസംസ്കാരങ്ങ
ഭൂമിയുടെ ശ്വാസകോശം കത്തുന്നു
ഭൂമിയുടെ ശ്വസകോശം കത്തിയെരിയാന് തുടങ്ങിയിട്ട് ആഴ്ചകള് പിന്നിട്ടിരിക്കുന്നു. ഇന്നും ആമസോണില് തീയടങ്ങിയിട്ടില്ല. ലോ
ഭൂമിയെ ഉരുക്കുന്ന ആഗോളതപനം
ആഗോളതപനം എന്ന പദം കണ്ടെത്തുകയും അതിനെക്കുറിച്ചുള്ള അവബോധം ലോകമെങ്ങും വളർത്തുന്നതിൽ അതിനിർണായക പങ്കുവഹിക്കുക
നമ്മുടെ മീനുകൾ
കേരളത്തിലെ 44 നദികളിലും പോഷക നദികളിലും കായലുകളിലും തടാകങ്ങളിലുമായി ഇരുനൂറിലധികം ഇനങ്ങൾ ശുദ്ധജലമത്സ്യങ്ങ
സ്മൈൽ പ്ലീസ്
കൂട്ടുകാരെല്ലാവരും തന്നെ അച്ഛന്റെയോ അമ്മയുടെയോ മൊബൈല്ഫോണുകളിലും ടാബുകളിലുമെല്ലാം ഫോട്ടോ എടു
ലയൺ കിംഗ്
കാട്ടിലെ ശക്തിമാനായ രാജാവ് നിലനിൽപ്പിനായി പോരാടുന്ന കഥയാണ് ഇന്ന് ഉയർന്നുവരുന്നത്. ഗുജറാത്തിലെ ഗീർ വനത്തിൽ അടുത്തിടെ നിരവ
തീതുപ്പുന്ന അഗ്നിപർവതങ്ങൾ
അഗ്നിപർവതങ്ങളെക്കുറിച്ചും അഗ്നിപർവ വിസ്ഫോടനങ്ങളെക്കുറിച്ചുമൊക്കെ കൂട്ടുകാർ വാർത്തകളിൽ കണ്ടിട്ടുണ്ടാകും. എന്നാൽ, നാം കാണുകയും വായിക്കുകയും ചെയ്യുന്ന
ഇലക്ട്രിക് യുഗം
ഈയടുത്തായി നമ്മള് പതിവായി കേള്ക്കുന്ന വാക്കാണല്ലോ വൈദ്യുത വാഹനങ്ങള്. സാധാരണയായി നമ്മുടെ വാഹനങ്ങളില് പെട്രോളോ ഡീ

ചന്ദ്രയാനം
ഓര്ബിറ്റര്
ചന്ദ്രനിലിറങ്ങാതെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹം. വിവരശേഖരണവും അവ ഭൂമിയിലെത്തിക്കുകയുമാണ് പ്രധാന
ഇവൻ പുലിയാണ്
ഇന്ത്യയില് പുലികള് ചാകുന്നതിന്റെ നിരക്ക് ആശങ്കപ്പെടുത്തും വിധം വര്ധിക്കുന്നു എന്ന വാര്ത്ത കൂട്ടു
തുള്ളിക്കൊരു കുടം
പുത്തൻ യൂണിഫോമും കുടയും ബാഗും അതിൽ നിറയെ പുസ്തകങ്ങളുമൊക്കെയായി ജൂണ് മാസത്തിലെ പ്രഭാതങ്ങളിൽ സ്കൂളിലേക്ക് പോകാൻ ഒ
വേണം പുതിയ ആകാശവും ഭൂമിയും
നമ്മുടെ നീലഗ്രഹത്തെയും അതിന്റെ പരിസ്ഥിതിയെയും സംരക്ഷിക്കാനുള്ള നമ്മുടെ കർത്തവ
വർണങ്ങൾ വിതറി
ഒന്ന് ഓർത്തുനോക്കൂ... ഒരു ദിവസം ചുറ്റുമുള്ള വസ്തുക്കളുടെയെല്ലാം നിറം കറുപ്പോ വെളുപ്പോ മാത്രമായി മാറിയാൽ എന്തായിരിക്ക
നേരറിയാൻ
ശാരദ ചിട്ടി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് കോൽക്കത്ത പോലീസ് കമ്മീഷ്ണറെ ചോദ്യം ചെയ്യാൻ സിബിഐ ഉദ്യോഗസ്ഥർ എത്തിയതും അവര
ഭ്രമിപ്പിക്കും പരസ്യം
ഓരോ ദിവസവും വ്യത്യസ്ത ബ്രാൻഡുകളുടെ എണ്ണമറ്റ പരസ്യങ്ങളാണ് നമ്മുടെ കണ്ണിന് മുന്നിലൂടെ കടന്നുപോകുന്നത്. എവിടേക്കു തി
വായിക്കാം ക്ലാസിക്കുകൾ
ക്ലാസിക്കുകൾ എന്ന വാക്ക് കൂട്ടുകാർ നിരന്തരം കേൾക്കുന്നുണ്ടാവും. സാഹിത്യത്തിലും, സിനിമയിലും, മറ്റു കലാരൂപങ്ങളിലുമൊക്
പാലം കടക്കുവോളം
പാലങ്ങളെക്കുറിച്ചു മനസിലാക്കാതെ മനുഷ്യന്റെ പുരോഗതിയിലേക്കുള്ള യാത്ര പൂർണമാകില്ല. പാലങ്ങൾ പുരാതനകാലം, പിന്നിട്ട
കോളാർ: ഇന്ത്യയുടെ സ്വർണനഗരം
കോളാർ സ്വർണഖനി
ചരിത്രാതീത കാലങ്ങൾക്കു മുന്പേ അറിയപ്പെട്ടിരുന്ന അമൂല്യലോഹമാണല്ലോ സ്വർണം. ചരിത്രം പരിശോധി
കല്ലല്ല കൽക്കരി
മേഘാലയയിലെ ഒരു കൽക്കരിഖനിയിൽ നിരവധി തൊഴിലാളികൾ അപകടത്തിൽപ്പെട്ട വാർത്ത ഏതാനും ദിവസങ്ങൾക്കു കൂട്ടുകാർ വായിച്ചിരിക്കും. ലേ
Latest News
സഹപ്രവർത്തകയെ പീഡിപ്പിച്ച പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
സ്രാങ്കിന് ദേഹാസ്വാസ്ഥ്യം; ഉൾക്കടലിൽ ബോട്ട് കണ്ടെത്താനായില്ല, തെരച്ചിൽ തുടരുന്നു
മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ
മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം
പാലക്കാട്ട് അയ്യായിരത്തിലധികം വോട്ടിന് വിജയിക്കുമെന്ന് സി. കൃഷ്ണകുമാർ