ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Wednesday, March 22, 2023 9:28 PM IST
അ​ഴീ​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യി ബോ​ട്ടി​ന്‍റെ എ​ൻ​ജി​ൻ നി​ല​ച്ച് ക​ട​ലി​ൽ കു​ടു​ങ്ങി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെ ബോ​ട്ട് എ​ത്തി ക​ര​യി​ലെ​ത്തി​ച്ചു. മു​ന​ന്പം പ​ള്ളി​പ്പു​റം സ്വ​ദേ​ശി ഒ​ബ്സ​ർ​ട്ട് ആ​ന്‍റ​ണി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക്യൂ​വി​ൻ മേ​രി എ​ന്ന ബോ​ട്ടാ​ണ് ക​ട​ലി​ൽ പ​ത്തു നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​ഴീ​ക്കോ​ട് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് ആ​ഴ​ക്ക​ട​ലി​ൽ കു​ടു​ങ്ങി​യ​ത്.


എ​ട്ടു മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ബോ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് ബോ​ട്ട് ക​ട​ലി​ൽ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ൽ സ​ന്ദേ​ശം ല​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<