ദുൽഖറിന്‍റെ നായിക ഇനി മമ്മൂക്കയുടെ നായികാവേഷത്തിൽ
Wednesday, September 20, 2017 5:53 AM IST
ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സി​ഐ​എ​യി​ലൂ​ടെ അ​ര​ങ്ങേ​റ്റം കു​റി​ച്ച കാ​ർ​ത്തി​ക മു​ര​ളീ​ധ​ര​ൻ മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​കു​ന്നു. ന​ട​ൻ ജോ​യ് മാ​ത്യു തി​ര​ക്ക​ഥ ര​ചി​ച്ച് ന​വാ​ഗ​ത​നാ​യ ഗി​രീ​ഷ് ദാ​മോ​ദ​ർ സം​വി​ധാ​നം ചെ​യ്യുന്ന "​അ​ങ്കി​ൾ' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് കാ​ർ​ത്തി​ക മെഗാസ്റ്റാറിന്‍റെ നാ​യി​ക​യാ​യി എ​ത്തു​ന്ന​ത്.

കുടുംബപശ്ചാത്തലത്തിൽ ഒരുങ്ങുന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഇന്നത്തെ കേരളത്തിലെ സാമൂഹ്യ, രാഷ്ട്രീയ സംഭവങ്ങൾക്ക് ചിത്രത്തിൽ പ്രാധാന്യമുണ്ടാകും.

അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന മാ​സ്റ്റ​ർ പീ​സ്, ത​മി​ഴ് ചി​ത്രം പേ​ര​ൻ​പ് എ​ന്നീ ചിത്രങ്ങളാ​ണ് മ​മ്മൂ​ട്ടി​യു​ടെ റി​ലീ​സിനൊരുങ്ങിയ സി​നി​മ​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.