പ്ര​കൃ​തി​യു​ടെ നി​ല​നി​ല്പി​ന് മാംസനി​കു​തി!
Wednesday, December 13, 2017 4:11 AM IST
മാം​​​​സാ​​​​ഹാ​​​​ര​​​​ത്തി​​​​ന്‍റെ ഉ​​​​പ​​​​യോ​​​​ഗം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ഉ​​​​പാ​​​​ധി​​​​യാ​​​​യി മാം​​​​സ​​നി​​​​കു​​​​തി കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് പ​​​​ഠ​​​​നറി​​​​പ്പോ​​​​ർ​​​​ട്ട്.​​ ഫെ​​​​യ്റ​​​​ർ എ​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​ട്ര ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​ണ് നി​​​​ർ​​​​ദേ​​​​ശം മു​​​​ന്നോ​​​​ട്ടു​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.​​ ക​​​​ന്നു​​​​കാ​​​​ലി​​​​വ​​​​ള​​​​ർ​​​​ത്ത​​​​ലി​​​​ലൂ​​​​ടെ​​​​യും മ​​​​റ്റും 15 ശ​​​​ത​​​​മാ​​​​നം ഹ​​​​രി​​​​ത​​ഗൃ​​​​ഹ​​​​വാ​​​​ത​​​​ക​​​​ത്തി​​​​ന്‍റെ ബ​​​​ഹി​​​​ർ​​​​ഗ​​​​മ​​​​നം ഉ​​​​ണ്ടാ​​​​കു​​​​ന്നതായും വ​​​​ലി​​​​യ തോ​​​​തി​​​​ൽ അ​​​​ന്ത​​​​രീ​​​​ക്ഷ-​​​​ജ​​​​ല മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്ന​​​​താ​​​​യും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

ആ​​​​രോ​​​​ഗ്യ​​​​ത്തി​​​​നു ഹാ​​​​നി​​​​ക​​​​ര​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പു​​​​ക​​​​യി​​​​ല ഉ​​​​ത്പന്ന​​​​ങ്ങ​​​​ൾ​​​​ക്കും ല​​​​ഹ​​​​രി​​വ​​​​സ്തു​​​​ക്ക​​​​ൾ​​​​ക്കും വ​​​​ലി​​​​യ ​​തോ​​​​തി​​​​ൽ നി​​​​കു​​​​തി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു​​​​പോ​​​​ലെ മാം​​സാ​​​​ഹാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കും വ​​​​ലി​​​​യ നി​​​​കു​​​​തി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​ന്നാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ജ​​​​ർ​​​​മ​​​​നി, ഡെ​​​​ന്മാ​​​​ർ​​​​ക്ക്, സ്വീ​​​​ഡ​​​​ൻ തു​​​​ട​​​​ങ്ങി​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ​​സ​​​​ഭ​​​​ക​​​​ളി​​​​ൽ ഈ ​​​​ആ​​​​വ​​​​ശ്യ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നും വ​​​​രു​​​​ന്ന അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ പ​​​​ല​​​​ രാ​​​​ജ്യ​​​​ങ്ങ​​​​ളും മാം​​​​സ​​നി​​​​കു​​​​തി ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ത​​​​യാ​​​​റാ​​കു​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ​​ പ​​​​റ​​​​യു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.