ആൺവേഷത്തിൽ സ​ണ്ണി ലി​യോൺ; ചിത്രം വൈറൽ
Wednesday, November 15, 2017 5:04 AM IST
ഐ​റ്റം ഡാ​ൻ​സി​ലൂ​ടെ​യും ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലൂ​ടെ​യും ആ​രാ​ധ​ക​രെ കോ​രി​ത്ത​രി​പ്പി​ച്ച ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. മു​ന്പു നീ​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള സ​ണ്ണി ബോ​ളിവു​ഡി​ന്‍റെ സു​ന്ദ​രി​യാ​ണി​പ്പോ​ൾ. മി​ക്ക​പ്പോ​ഴും ഗ്ലാ​മ​ർ വേ​ഷ​ങ്ങ​ളി​ലെ​ത്തി​യ സ​ണ്ണി ആ​ണ്‍ വേ​ഷ​ത്തി​ലെ​ത്തി ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ ന​ടി ത​ന്നെ​യാ​ണ് ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​രി​ക്കു​ന്ന​ത്. ത​ന്‍റെ പു​തി​യ സി​നി​മ​യ്ക്ക് വേ​ണ്ടി​യാ​ണ് ആ​ണ്‍ വേ​ഷ​ത്തി​ലെ​ത്തി​യ​ത്.




അ​ർ​ബാ​സ് ഖാ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​കു​ന്ന തേ​രെ ഇ​ന്ത​സാ​ർ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് സ​ണ്ണി ആ​ണ്‍ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ ഒ​രു ഗാ​ന​രം​ഗ​ത്താ​ണി​ത്. താ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ളെ​ല്ലാം അ​പ്പ​പ്പോ​ൾ ആ​രാ​ധ​ക​രു​മാ​യി സ​ണ്ണി​പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഒ​രു പു​രു​ഷ​നാ​വാ​ൻ അ​ത്ര എ​ളു​പ്പ​മ​ല്ല, പ​ക്ഷ ത​ന്‍റെ ടീം ​അ​ത് സാ​ധി​ച്ചെ​ടു​ത്തെ​ന്ന് സ​ണ്ണി പ​റ​യു​ന്നു. രൂ​പ​മാ​റ്റം വ​രു​ത്തി​യ​പ്പോ​ൾ താ​നി​പ്പോ​ൾ അ​ച്ഛ​നെ പോ​ലെ​യും സ​ഹോ​ദ​ര​നെ പോ​ലെ​യു​മു​ണ്ടെ​ന്ന് സ​ണ്ണി പ​ഞ്ഞു. രാ​ജീ​വ് വാ​ലി​യു​ടെ സം​വി​ധാ​ന​ത്തി​ലെ​ത്തു​ന്ന ചി​ത്രം24 ന് ​റി​ലീ​സാ​കും. മ്യൂ​സി​ക്ക​ൽ റൊ​മാ​ന്‍റി​ക്കാ​യി​ട്ടാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.