വി​ധു വി​ൻ​സെ​ന്‍റിന്‍റെ സ്ത്രീപക്ഷചിത്രത്തിൽ റി​മയും സു​ര​ഭിയും
Monday, June 12, 2017 5:39 AM IST
മാ​ൻ​ഹോ​ൾ എ​ന്ന സി​നി​മ​യിലൂടെ മി​ക​ച്ച സം​വി​ധാ​യി​കയ്​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം നേ​ടി​യ വി​ധു വി​ൻ​സെ​ന്‍റ് സം​വി​ധാ​നം ചെ​യ്യുന്ന പുതിയ ചി​ത്ര​ത്തി​ൽ സു​ര​ഭി ല​ക്ഷ​മി​യും റിമ ക​ല്ലി​ങ്ക​ലും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തും. സ​മൂ​ഹ​ത്തി​ൽ സ്ത്രീ​ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം. മ​റ്റു വി​വ​ര​ങ്ങ​ൾ ഒ​ന്നും ല​ഭ്യ​മ​ല്ല.

മി​ന്നാമി​നു​ങ്ങ് എ​ന്ന സി​നി​മ​യി​ലൂ​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം സ്വന്തമാക്കിയ സു​ര​ഭി ല​ക്ഷ്മിക്ക് ഇപ്പോൾ മലയാളത്തിൽ കൈനിറയെ ചിത്രങ്ങളാണ്. മുമ്പ് 22 ഫീ​മെ​യി​ൽ കോ​ട്ട​യം, നി​ദ്ര എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ റിമ നേരത്തെ മി​ക​ച്ച ന​ടി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​രം സ്വന്തമാക്കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.