പു​തി​യ ഗെ​റ്റ​പ്പി​ൽ പ്ര​ഭാ​സ് എ​ത്തി
Sunday, June 11, 2017 4:14 AM IST
ബാ​ഹു​ബ​ലി​യു​ടെ റി​ലീ​സി​നു ശേ​ഷം അ​വ​ധി ആ​ഘോ​ഷി​ക്കാ​ൻ അ​മേ​രി​ക്ക​യി​ൽ പോ​യി മ​ട​ങ്ങി​യെ​ത്തി​യ പ്ര​ഭാ​സി​ന്‍റെ രൂ​പം ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. പൂ​ർ​ണ​മാ​യും ക്ലീ​ൻ ഷേ​വ് ചെ​യ്താ​ണ് അ​ദേ​ഹം എ​ത്തി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ൽ പ്ര​ഭാ​സ് എ​ത്തു​ന്ന പു​തി​യ ചി​ത്രം സാ​ഹോ​യി​ലും ഇ​തേ ഗെ​റ്റ​പ്പി​ലാ​കും അ​ദ്ദേ​ഹ​മെ​ത്തു​ക.

150 കോ​ടി മു​ത​ൽ​മു​ട​ക്കി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യു​ന്ന​ത് സു​ജി​ത്താ​ണ്. ജൂ​ലൈ​യി​ൽ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ന്ന ചി​ത്രം ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ്, മ​ല​യാ​ളം എ​ന്നീ ഭാ​ഷ​ക​ളി​ലാ​ണ് തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.