ഓ​ർ​മ പു​തു​ക്കാ​ൻ ലാ​ലേ​ട്ട​നും സം​ഘ​വും ഇ​ത്ത​വ​ണ ചൈ​ന​യ്ക്ക്
Wednesday, May 31, 2017 7:50 AM IST
എ​ണ്‍​പ​തു​ക​ളി​ൽ മ​ല​യാ​ള സി​നി​മ അ​ട​ക്കി​വാ​ണ് ആ​രാ​ധ​ക മ​ന​സി​ൽ ഇ​ടം നേ​ടി​യ ദ​ക്ഷി​ണേ​ന്ത്യ​ൻ താ​ത​ര​രാ​ജാ​ക്കന്മാരും രാ​ജ്ഞി​ക​ളും പ​ഴ​യ ഓ​ർ​മ പു​തു​ക്കാ​ൻ ഒ​ത്തൊ​രു​മി​ക്കാ​റു​ണ്ട്. പാ​ട്ടും, നൃ​ത്ത​വു​മാ​യി ഈ ​ആ​ഘോ​ഷ രാ​വി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തു​ന്ന​ത് സൂ​പ്പ​ർ​സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ അ​ട​ക്ക​മു​ള്ള​വ​രാ​ണ്. ഈ ​വ​ർ​ഷ​ത്തെ ഒ​ത്തു​ചേ​ര​ൽ ജൂ​ണി​ൽ ചൈ​ന​യി​ൽ ന​ട​ത്താ​നാ​ണ് ഇ​വ​ർ പ​ദ്ധ​തി​യി​ടു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ, ര​ജ​നി​കാ​ന്ത്, നാ​ഗാ​ർ​ജു​ന, ക​മ​ൽ​ഹാ​സ​ൻ, കാ​ർ​ത്തി​ക്ക്, വെ​ങ്കി​ടേ​ഷ്, പ്ര​ഭു, ശ​ര​ത്കു​മാ​ർ, മു​കേ​ഷ്, മോ​ഹ​ൻ, സു​രേ​ഷ് സു​മ​ൻ, അം​ബ​രീ​ഷ്, അ​ർ​ജു​ൻ,ന​രേ​ഷ്,പ്ര​താ​പ് പോ​ത്ത​ൻ, ഭാ​നു​ച​ന്ദ​ർ, ശ​ങ്ക​ർ, രേ​വ​തി, ഖു​ശ്ബു, സു​മ​ല​ത, രാ​ധി​ക, അം​ബി​ക, പൂ​ർ​ണി​മ ഭാ​ഗ്യ​രാ​ജ്, ശോ​ഭ​ന, നാ​ദി​യ, രാ​ധ, ര​മ്യാ കൃ​ഷ്ണ​ൻ എ​ന്നി​വ​ര​ട​ക്കം 32 അം​ഗ​ങ്ങ​ളാ​ണ് ഈ ​ക്ല​ബി​ൽ ഉ​ള്ള​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ ഒ​ത്തു​ചേ​ര​ലി​ൽ ആ​രൊ​ക്കെ എ​ത്തു​മെ​ന്ന​ത് വ്യ​ക്ത​മ​ല്ല. ലി​സി​യും സു​ഹാ​സി​നി മ​ണി​ര​ത്ന​വു​മാ​ണ് ഈ ​ക്ല​ബി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.