റിമയുടെ "ആഭാസം' തുടങ്ങുന്നു
Wednesday, May 31, 2017 1:30 AM IST
സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പുത​ന്നെ പ​ല​പ്പോ​ഴും പേ​ര് വി​വാ​ദ​മാ​വാ​റു​ണ്ട്, ച​ർ​ച്ച​യ്ക്കും ഇ​ടന​ല്​കാ​റു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്തമായ പേ​രു​മാ​യി മ​ല​യാ​ള​ത്തി​ൽ ഒ​രു ചി​ത്ര​മൊ​രു​ങ്ങു​ന്നു. റി​മ ക​ല്ലി​ങ്ക​ലും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും പ്ര​ധാ​ന വേ​ഷ​ങ്ങളിലെ​ത്തു​ന്ന ചി​ത്ര​മാ​ണു വ്യ​ത്യ​സ്ത​മാ​യ പേ​രു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്. ന​വാ​ഗ​ത​നാ​യ ജു​ബി​ത്ത് ന​മ്ര​ട​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ആ​ഭാ​സം എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു ബ​സും അ​തി​ലെ യാ​ത്ര​ക്കാ​രി​യുമാണ് ചി​ത്രത്തെ നയിക്കുന്നത്. ഇ​ന്ദ്ര​ൻ​സ്, അ​ല​ൻ​സി​യ​ർ തു​ട​ങ്ങി​യ​വരാ ണു മറ്റു കഥാപാത്രങ്ങൾ. ജൂ​ണ്‍ എ​ട്ടി​നു സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.