ബാഹുബലിക്കു പിന്നാലെ ദംഗലും 1000 കോടി ക്ലബ്ബിൽ
Monday, May 15, 2017 8:22 PM IST
ബാ​ഹു​ബ​ലി​ക്കു പി​ന്നാ​ലെ ആ​മി​ർ ഖാ​ൻ ചി​ത്രം ദം​ഗ​ലും 1000 കോ​ടി ക്ല​ബ്ബി​ൽ. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ ചി​ത്രം ഈ ​മാ​സം ആ​ദ്യ വാ​രം ചൈ​ന​യി​ൽ റി​ലീ​സ് ചെ​യ്ത​താ​ണ് ആ​ഗോ​ള ക​ള​ക്‌​ഷ​ൻ 1000 കോ​ടി ക​വി​യാ​ൻ കാ​ര​ണം. ഇ​തു​വ​രെ എ​ല്ലാ ഭാ​ഷ​ക​ളി​ലും​കൂ​ടി 1,100 കോ​ടി രൂ​പ​യാ​ണ് ദം​ഗ​ൽ നേ​ടി​യി​ട്ടു​ള്ള​ത്.

നി​തേ​ഷ് തി​വാ​രി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ആ​മി​ർ ഖാ​ൻ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ൽ 1000 കോ​ടി രൂ​പ പി​ന്നി​ടു​ന്ന ആ​ദ്യ ബോ​ളി​വു​ഡ് ചി​ത്ര​മാ​ണ്. സ​നാ ഷെ​യ്ക്, സാ​നി​യ മ​ൽ​ഹോ​ത്ര, സാ​ക്ഷി ത​ൽ​വാ​ർ, സൈ​റ വാ​സിം, സു​ഹാ​നി ഭ​ത്ന​ഗ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റു ക​ഥാ​പാ​ത്ര​ങ്ങ​ളെ അവതരിപ്പിച്ചത്.

ഇ​ന്ത്യ​ൻ ഗു​സ്തി താ​ര​വും കോ​ച്ചു​മാ​യ മ​ഹാ​വീ​ർ സിം​ഗ് ഭോ​ഗാ​ട്ട് ത​ന്‍റെ മ​ക്ക​ളാ​യ ഗീ​ത​യ്ക്കും ബ​ബി​ത​യ്ക്കും ഗു​സ്തി​യി​ൽ പ​രി​ശീ​ല​നം ന​ല്കി ലോ​കം അ​റി​യ​പ്പെ​ടു​ത്ത താ​ര​ങ്ങ​ളാ​യി മാ​റ്റു​ന്ന​താ​ണ് ദം​ഗ​ൽ എ​ന്ന സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.