പ്രി​യ​ദ​ർ​ശ​നും മ​മ്മൂ​ട്ടി​യും വീ​ണ്ടും ഒ​രു​മി​ക്കു​ന്നു; കൂ​ട്ടി​നു ദി​ലീ​പും
Wednesday, April 26, 2017 12:42 AM IST
17 വ​ർ​ഷ​ത്തി​നുശേ​ഷം പ്രി​യ​ദ​ർ​ശ​നും മ​മ്മൂ​ട്ടി​യും വീ​ണ്ടും ഒ​രു​മി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ൽ ദി​ലീ​പും ഉ​ണ്ടെ​ന്നു​ള്ള വാ​ർ​ത്ത​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തി​ലും ഹി​ന്ദി​യി​ലു​മാ​യാ​ണ് ചി​ത്രം ഒ​രു​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി നി​ര​വ​ധി സി​നി​മ​ക​ൾ സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും മ​മ്മൂ​ട്ടി​ക്കൊ​പ്പം രണ്ടു ചി​ത്ര​ങ്ങ​ളേ പ്രി​യ​ദ​ർ​ശ​ൻ ചെ​യ്തി​ട്ടു​ള്ളൂ. രാ​ക്കു​യി​ലി​ൻ രാ​ഗ​സ​ദ​സി​ൽ, മേ​ഘം എ​ന്നി​വ​യാ​ണ് അ​വ. മേ​ഘ​ത്തി​ൽ മ​മ്മൂ​ട്ടി​ക്കൊ​പ്പം ദി​ലീ​പു​മു​ണ്ടാ​യിരു​ന്നു.
ബോ​ക്സോ​ഫീ​സി​ൽ മി​ക​ച്ച ക​ളക്‌ഷ​ൻ നേ​ടി​യ ചി​ത്ര​മാ​യി​രുന്നു മേ​ഘം

മോ​ഹ​ൻ​ലാ​ൽ-​പ്രി​യ​ദ​ർ​ശ​ൻ ചി​ത്ര​മാ​യ ഒ​പ്പ​ത്തി​ന്‍റെ ഹി​ന്ദി പ​തി​പ്പ് ഒ​രു​ക്കു​ന്ന തി​ര​ക്കി​ലാ​ണു പ്രി​യ​ദ​ർ​ശ​ൻ എ​ന്നു​ള്ള റി​പ്പോ​ർ​ട്ടു​ക​ളും പ്ര​ച​രി​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.