Back to Viral News | Deepika Home
 
പട്ടാഭിരാമനായി ഇന്ദ്രജിത്ത്; ടിയാന്‍റെ പുതിയ പോസ്റ്റർ എത്തി
പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ ചിത്രമായ ടിയാന്‍റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രജിത്തിന്‍റെ കഥാപാത്രമായ പട്ടാഭിരാമനെ അവതരിപ്പിച്ചുകൊണ്ടുള്ള കാരക്ടർ പോസ്റ്റർ താരം തന്നെയാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അദ്ഭുതങ്ങൾ മനുഷ്യനെ തേടിയെത്തുമ്പോൾ ഇതിഹാസങ്ങൾ ജന്മമെടുക്കുമെന്നാണ് പോസ്റ്ററിലെ വിശേഷണം.

നവാഗതനായ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് മുരളി ഗോപിയാണ്. ചിത്രത്തിൽ അസ്‌ലൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. കുംഭമേളയുടെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം അതീവരഹസ്യമായാണ് ചിത്രീകരിച്ചത്. ഗോപീസുന്ദര്‍ സംഗീതവും സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. റെഡ് റോസ് ക്രിയേഷന്‍സിന്‍റെ ബാനറില്‍ ഹനീഫ് മൊഹമ്മദാണ് നിര്‍മാണം. ഈദ് റിലീസായി ടിയാന്‍ തിയറ്ററുകളിലെത്തും.



ചക്കരമാവിൻ കൊമ്പത്തേറി മീര വാസുദേവ് വരുന്നു
തന്മാ​ത്ര നാ​യി​ക മീ​ര വാ​സു​ദേ​വ് നാ​യി​ക​യാ​യി ...
ശ്രീ​ദേ​വി വീ​ണ്ടും അ​മ്മ​വേഷത്തിൽ
പ്രശസ്ത ന​ടി ശ്രീ​ദേ​വി വീ​ണ്ടും അ​മ്മവേ​ഷ​ത്തി​ലെ...
രാ​ജീ​വ് ര​വി- ഷെ​യ്ൻ നി​ഗം ചി​ത്ര​ത്തി​ന് പേ​രി​ട്ടു
യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗ​ത്തി​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്...
സാ​വി​ത്രി​യാ​വാൻ ഭാരം കുറച്ച് കീ​ർ​ത്തി സു​രേ​ഷ്
ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വും തെ​ലു​ങ്ക് പ്രേ​ക്ഷ​ക​...
കാലകേയൻ പ്രഭാകർ മ​മ്മൂ​ട്ടി​യു​ടെ വി​ല്ലൻ
ബാ​ഹു​ബ​ലി എ​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ത്തി​ൽ കാ​ല​ക...
പ്ര​ണ​വ് എ​നി​ക്ക് മ​ക​ൻ ത​ന്നെ: മ​മ്മൂ​ട്ടി
ആ​രാ​ധ​ക​രെ​ല്ലാം ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു...
അദിതി ര​വി​യു​ടെ പുതിയ ചി​ത്രം അ​ണി​യ​റ​യി​ൽ
അ​ല​മാ​ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ​ണ്ണി​ വെ​യ്ന്‍റ...
വില്ലനിലെ വിശാലിന്‍റെ ലുക്ക് പുറത്തുവിട്ടു
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബ...
മമ്മൂട്ടിയുടെ പരോൾ: നാ​യി​ക മി​യ
പ​ര​സ്യ സം​വി​ധാ​യ​ക​ൻ ശ​ര​ത് സ​ന്ദി​ത് സം​വി​ധാ​ന...
ഹിമാലയൻ സാഹസികചിത്രത്തിൽ പൃഥ്വിരാജും ഇന്ദ്രജിത്തും
സെ​ക്ക​ൻ​ഡ് ഷോ ​എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള​ത...
പാ​ർ​വ​തി​ ര​തീ​ഷി​ന്‍റെ പു​തി​യ സി​നി​മ ഓ​ണ​ത്തി​ന്
മ​ധു​ര​നാ​ര​ങ്ങ എ​ന്ന കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചിത്രത...
അ​നു​ഷ്ക​യു​ടെ കാ​ര​വ​ൻ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു
ലേഡി സൂ​പ്പ​ർസ്റ്റാർ‌ അ​നു​ഷ്ക ഷെട്ടി​യു​ടെ കാ​ര​വ...
സൂപ്പർതാരങ്ങളെ പിന്തള്ളി മിയ കോടീശ്വരിയായി
മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കടത്തിവെട്ടി മിയ കോ...
വി​ശാ​ലും വ​ര​ല​ക്ഷ്മി​യും ഒ​ന്നി​ക്കു​ന്നു
പ്ര​ണ​യ​വും പ്ര​ണ​യ പ​രാ​ജ​യ​വു​മൊ​ക്കെ​യാ​യി വാ​...
ഉണ്ണിയുടെ "പ്ര​തി പൂ​വ​ൻ​കോ​ഴി’ വരുന്നു
ദു​ൽ​ഖ​ർ സ​ൽ​മാ​നെ നാ​യ​ക​നാ​ക്കി ലാ​ൽ​ജോ​സ് സം​വ...
ഓ​ർ​മ പു​തു​ക്കാ​ൻ ലാ​ലേ​ട്ട​നും സം​ഘ​വും ഇ​ത്ത​വ​ണ ചൈ​ന​യ്ക്ക്
എ​ണ്‍​പ​തു​ക​ളി​ൽ മ​ല​യാ​ള സി​നി​മ അ​ട​ക്കി​വാ​ണ് ...
സ്ട്രീ​റ്റ് ലൈ​റ്റ് ഓ​ണ​ത്തി​ന്
ക​സ​ബ​യ്ക്കുശേ​ഷം മ​മ്മൂ​ട്ടി പോ​ലീ​സ് വേ​ഷ​ത്തി​...
സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മാ​നം ത​ക​ർ​ന്നു​വീ​ണു
ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോ​ൺ സ​ഞ്ച​രി​ച്ച വി​മ...
മോഹൻലാലിന്‍റെ ഒ​ടി​യ​ൻ ചിത്രീകരണത്തിന്
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി വി.​എ. ശ്രീ​കു​മാ​...
റിമയുടെ "ആഭാസം' തുടങ്ങുന്നു
സി​നി​മ ഇ​റ​ങ്ങു​ന്ന​തി​നു മു​ന്പുത​ന്നെ പ​ല​പ്പോ...
ചാക്കോച്ചന്‍റെ വർണ്യത്തിൽ ആശങ്ക; ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ എത്തി
കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി സി​ദ്ധാ​ർ​ഥ്...
നക്ഷത്രങ്ങളുടെ രാജകുമാരൻ: മ​മ്മൂ​ട്ടി​യു​ടെ ജീ​വി​തം സി​നി​മ​യാ​കു​ന്നു
മ​ല​യാ​ള​ത്തി​ന്‍റെ മെ​ഗാ​സ്റ്റാ​ർ മ​മ്മൂ​ട്ടി​യു​...
വി​ധു വി​ൻ​സെ​ന്‍റിന്‍റെ സ്ത്രീപക്ഷചിത്രത്തിൽ റി​മയും സു​ര​ഭിയും
മാ​ൻ​ഹോ​ൾ എ​ന്ന സി​നി​മ​യിലൂടെ മി​ക​ച്ച സം​വി​ധാ​...
അനുപമയുടെ വീടിന് ഇതിലും നല്ല പേര് സ്വപ്നങ്ങളിൽ മാത്രം..!
പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മു...
പു​തി​യ ഗെ​റ്റ​പ്പി​ൽ പ്ര​ഭാ​സ് എ​ത്തി
ബാ​ഹു​ബ​ലി​യു​ടെ റി​ലീ​സി​നു ശേ​ഷം അ​വ​ധി ആ​ഘോ​ഷി...
കട്ടക്കലിപ്പ് ലുക്കിൽ രജനി; കാലയുടെ ലൊക്കേഷൻ ചിത്രങ്ങൾ‌ പുറത്ത്
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ ക​ബാ​ലി​യ് ക്കു ശേ​ഷം...
അ​പ​ർ​ണ​യു​ടെ വേ​ഷം ന​മി​ത​യ്ക്ക്
മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​ര​ത്തി​ൽ അ​പ​ർ​ണ ബാ​ല​മു​ര...
മോ​ഹ​ൻ​ലാ​ലി​ന്‍റെ ആ​ദ്യ പ്ര​തി​ഫ​ലം 2,000 രൂ​പ; പ്ര​ണ​വി​ന്‍റെ​യോ..?
ആ​രാ​ധ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഒ​...
വെളിപാടിന്‍റെ പുസ്തകത്തിന്‍റെ ഫസ്റ്റ് ലുക്ക് എത്തി
ലാൽ ജോസും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രമായ...
നാ​ഗ​ചൈ​ത​ന്യ -​ സാ​മ​ന്ത വി​വാ​ഹം ഒ​ക്ടോ​ബ​റി​ൽ
ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് അ​വ​സാ​ന​മി​ട്ട്...
Copyright @ 2017 , Rashtra Deepika Ltd.