ദി​ലീ​പി​ന്‍റെ നാ​യി​ക​യാ​യി ന​മി​ത പ്ര​മോ​ദ് വീ​ണ്ടും
Thursday, March 16, 2017 4:26 AM IST
ര​​തീ​​ഷ് അ​​ന്പാ​​ട്ട് സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ക​​മ്മാ​​ര​​സം​​ഭ​​വ​​ത്തി​​ൽ ദി​​ലീ​​പി​​ന്‍റെ നാ​​യി​​ക​​യാ​​യി ന​​മി​​ത പ്ര​​മോ​​ദ് വീ​ണ്ടും. 2016ൽ ​​ഷൂ​​ട്ടിം​​ഗ് തു​​ട​​ങ്ങി​​യ ചി​​ത്ര​​ത്തി​​ന്‍റെ കു​​റ​​ച്ചു ഭാ​​ഗ​​ങ്ങ​​ൾ​കൂ​​ടി പൂ​ർ​ത്തി​യാ​കാ​നു​ണ്ട്.

18നു ​​ന​​മി​​ത ചി​​ത്ര​​ത്തി​​ന്‍റെ സെ​​റ്റി​​ലെ​ത്തി​യേ​ക്കും. ന​​മി​​ത​​യെ കൂ​​ടാ​​തെ ത​​മി​​ഴ് ന​​ട​​ൻ സി​​ദ്ധാ​​ർ​​ഥും ബോ​​ബി സി​​ൻ​​ഹ​​യും ചി​​ത്ര​​ത്തി​​ൽ അ​​ഭി​​ന​​യി​​ക്കു​​ന്നു​​ണ്ട്.

തെ​ന്നി​ന്ത്യ​ൻ താ​രം ത​​മ​​ന്ന ക​​മ്മാ​​ര​​സം​​ഭ​​വ​​ത്തി​​ലൂ​​ടെ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​​റി​​ക്കു​​മെ​​ന്നു നേ​​ര​​ത്തെ വാ​ർ​ത്ത​ക​ളു​​ണ്ടാ​​യി​​രു​​ന്നു. മൂ​ന്നു വ്യ​​ത്യ​​സ്ത കാ​​ല​​ഘ​​ട്ട​​ത്തി​​ന്‍റെ ക​​ഥ പ​​റ​​യു​​ന്ന ചി​​ത്ര​​ത്തി​​ൽ ദി​​ലീ​​പ് മൂ​​ന്നു ഗെ​​റ്റ​​പ്പു​​ക​​ളി​​ലാ​​ണു വ​​രു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.