മേ​ജ​ർ ര​വി​യു​ടെ പ്ര​ണ​യ​ചി​ത്ര​ത്തി​ൽ നി​വി​ൻ നാ​യ​ക​ൻ
Sunday, March 12, 2017 1:29 AM IST
യു​ദ്ധ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന മേ​ജ​ർ ര​വി ഇ​നി പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ പ​റ​യും. സം​ഭ​വ​ക​ഥ​യെ ആ​ധാ​ര​മാ​ക്കി നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ൽ നി​വി​ൻ പോ​ളി​യാ​ണ് നാ​യ​ക​ൻ. കൂ​ടാ​തെ വ​ൻ താ​ര​നി​ര​യും ചി​ത്ര​ത്തി​ൽ അ​ണി​നി​ര​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യി​ക​യാ​യി പു​തു​മു​ഖ​ത്തെ​യാ​ണ് ഉ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും.

ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കാ​മ​റ ച​ലി​പ്പി​ക്കു​ന്ന​ത് ജോ​മോ​ൻ ടി. ​ജോ​ണും, സം​ഗീ​തം ഗോ​പി സു​ന്ദ​റു​മാ​ണ്. മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സാ​ണ് മേ​ജ​ർ ര​വി​യു​ടെ പു​റ​ത്തി​റ​ങ്ങാ​നി​രി​ക്കു​ന്ന ചി​ത്രം. മോ​ഹ​ൻ​ലാ​ൽ ഇ​ര​ട്ട​വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന സി​നി​മ ഹി​ന്ദി, തെ​ലു​ങ്ക് എ​ന്നീ ഭാ​ഷ​ക​ളി​ലേ​ക്കും മൊ​ഴി മാ​റ്റു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.