ബാ​ഹു​ബ​ലി 2 ട്രെ​യി​ല​ർ മാർച്ച് 15ന്
Thursday, March 9, 2017 2:49 AM IST
ഇ​ന്ത്യ​യൊ​ട്ടാ​കെ​യു​ള്ള പ്രേ​ക്ഷ​ക​ർ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം ഭാ​ഗം. പ്രേ​ക്ഷ​ക​രെ ആ​വേ​ശ​ത്തി​ന്‍റെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യാ​ണ് സി​നി​മ​യു​ടെ ആ​ദ്യ​ഭാ​ഗം സം​വി​ധാ​യ​ക​നാ​യ എ​സ്.​എ​സ് രാ​ജ​മൗ​ലി അ​വ​സാ​നി​പ്പി​ച്ച​തും.

ഏ​പ്രി​ൽ 28നാ​ണ് ബാ​ഹു​ബ​ലി 2 തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത്. സി​നി​മ​യു​ടെ ട്രെ​യി​ല​ർ മാ​ർ​ച്ച് 15ന് ​പു​റ​ത്തി​റ​ങ്ങും. മും​ബൈ​യി​ൽ ന​ട​ക്കു​ന്ന വ​ലി​യ ച​ട​ങ്ങി​ൽ ബോ​ളി​വു​ഡ്, ത​മി​ഴ്, മ​ല​യാ​ളം ഇ​ൻ​ഡ​സ്ട്രി​യി​ലെ താ​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. അ​ന്ന​പൂ​ർ​ണ സ്റ്റു​ഡി​യോ​സി​ൽ ട്രെ​യി​ല​റി​ന്‍റെ അ​വ​സാ​ന​ഘ​ട്ട പ​ണി​പ്പു​ര​യി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​നാ​യ സെ​ന്തി​ൽ​കു​മാ​ർ.

സാ​ങ്കേ​തി​ക​വി​ഭാ​ഗ​ത്തി​ലെ ത​ല​വ​ൻ സി​വി റാ​വോ, സീ​നി​യ​ർ ക​ള​റി​സ്റ്റ് ശി​വ​കു​മാ​ർ എ​ന്നി​വ​രാ​ണ് സെ​ന്തി​ലി​നെ സ​ഹാ​യി​ക്കാ​നു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.