എ​ഴു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് ചെ​യ്ത തെ​റ്റി​ന് മാ​പ്പ് പ​റ​ഞ്ഞ് തൊ​ണ്ണൂ​റു വ​യ​സു​കാ​ര​ൻ
Sunday, June 24, 2018 11:29 AM IST
ബു​ദ്ധി​യു​റ​യ്ക്കാ​ത്ത പ്രാ​യ​ത്തി​ൽ ചെ​യ്ത് കൂ​ട്ടു​ന്ന തെ​റ്റു​ക​ളെ കു​റി​ച്ച് ഓ​ർ​ത്ത് പ്രാ​യ​മാ​കു​മ്പോ​ൾ പ​ശ്ചാ​ത്ത​പി​ക്കു​ന്ന​വ​ർ നി​ര​വ​ധി​യാ​ണ്. ചി​ല​രെ​ല്ലാം അ​തി​നു പ്രാ​യ്ച്ഛി​ത്ത​വും ചെ​യ്യാ​ൻ ശ്ര​മി​ക്കും. അ​ത്ത​ര​മൊ​രു ശ്ര​മ​മാ​ണ് അ​മേ​രി​ക്ക​യി​ലെ ടെ​ക്സ​സി​ലു​ള്ള പേ​രു​വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത ഒ​രു തൊ​ണ്ണൂ​റു വ​യ​സു​കാ​ര​നും ചെ​യ്ത​ത്.

എ​ഴു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് വ​ഴി​യ​രി​കി​ൽ സ്ഥാ​പി​ച്ചി​രു​ന്ന ഒ​രു സൈ​ൻ ബോ​ർ​ഡ് മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു അ​ന്ന് പ​തി​ഞ്ച് വ​യ​സു​ണ്ടാ​യി​രു​ന്ന ഈ ​വ്യ​ക്തി ചെ​യ്ത​ത്. ഇ​തി​നു പ്രാ​യ്ച്ഛി​ത്ത​മാ​യി ഒ​രു കു​റി​പ്പും അ​മ്പ​ത് ഡോ​ള​ർ പി​ഴ​യും അ​ദ്ദേ​ഹം ഉ​ത്ത​യി​ലെ മി​ഡ്വെ​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് അ​യ​ച്ച​ത്.

പ​ക്വ​ത​യി​ല്ലാ​ത്ത പ്രാ​യ​ത്തി​ൽ ചെ​യ്ത തെ​റ്റാ​ണി​തെ​ന്നും. എ​ന്നോ​ട് ക്ഷ​മി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഈ ​ക​ത്തി​ൽ എ​ഴു​തി​യി​രു​ന്ന​ത്. പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ക​ത്ത് ട്വീ​റ്റ് ചെ​യ്ത​തി​നെ തു​ട​ർ​ന്ന് സം​ഭ​വം വൈ​റ​ലാ​കു​ക​യാ​യി​രു​ന്നു. ഈ ​തെ​റ്റി​നെ ഓ​ർ​ത്ത് ക​ഴി​ഞ്ഞ എ​ഴു​പ​ത്തി​യ​ഞ്ച് വ​ർ​ഷ​ങ്ങ​ളാ​യി വി​ഷ​മി​ച്ചി​രു​ന്ന ഈ ​അ​ജ്ഞാ​ത വ്യ​ക്തി​ക്ക് ഇ​നി സു​ഖ​മാ​യി ജീ​വി​ക്കാ​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.