"ദൈവ'മായി മോഹൻലാൽ; ഒപ്പം ക​മ​ൽ​ഹാ​സൻ
Wednesday, August 2, 2017 11:47 PM IST
എ​ട്ടു വ​ർ​ഷ​ത്തി​നുശേ​ഷം ക​മ​ൽ​ഹാ​സ​നും മോ​ഹ​ൻ​ലാ​ലും ഒ​ന്നി​ക്കു​ന്നു. അ​ക്ഷ​യ് കു​മാ​ർ നാ​യ​ക​നാ​യി എ​ത്തി​യ ഒ​എം​ജി ഓ ​മൈ ഗോ​ഡ് എ​ന്ന ചി​ത്രം ക​മ​ൽ​ഹാ​സ​ന്‍റെ നി​ർ​മാ​ണ ക​ന്പ​നി​യാ​യ രാ​ജ്ക​മ​ൽ ഫി​ലിം​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലാ​ണു തെ​ലു​ങ്കി​ലും ത​മി​ഴി​ലു​മാ​യി
ഒ​രു​ക്കു​ന്ന​ത്.

ദൈ​വ​ങ്ങ​ളു​ടെ പ്ര​തി​മ വി​ൽ​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ര​നാ​യി ക​മ​ൽ​ഹാ​സ​ൻ വേ​ഷ​മി​ടു​ന്പോ​ൾ ദൈ​വ​മാ​യാ​ണു മോ​ഹ​ൻ​ലാ​ൽ ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മാ​ണ​വും മാ​ത്ര​മ​ല്ല ചി​ത്രം ത​മി​ഴി​ലേ​ക്കു മാ​റ്റി എ​ഴു​തു​ന്ന​തും ക​മ​ൽ ത​ന്നെ​യാ​ണ്. ത​മി​ഴ്, തെ​ലു​ങ്ക് റിമേ​ക്കി​ൽ ക​ഥാ​പ​ത്ര​ങ്ങ​ളു​ടെ പേ​രും പ​ശ്ചാ​ത്ത​ല​വും മാ​റും.

2009ൽ ​പു​റ​ത്തി​റ​ങ്ങി​യ ഉ​ന്നൈ​പ്പോ​ൽ ഒ​രു​വ​ൻ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് കമലും ലാലും ഒ​ടു​വി​ൽ ഒ​രു​മി​ച്ച​ഭി​ന​യി​ച്ച​ത്. വി​ശ്വ​രൂ​പ​മാ​യി​രു​ന്നു ക​മ​ൽ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.