ലി​ച്ചി പേ​രു മാ​റ്റി; കാരണമുണ്ട്..!
Monday, May 8, 2017 5:02 AM IST
ലി​ച്ചി, രേ​ഷ്മ, അ​ന്ന ഇതിൽ ഏ​താ​ണ് യ​ഥാ​ർ​ഥ പേ​ര്. അ​ങ്ക​മാ​ലി ഡ​യ​റീ​സി​ൽ ക​ട്ടപ്രേ​മം തു​റ​ന്നു​പ​റ​ഞ്ഞ സു​ന്ദ​രി​യു​ടെ ആ​രാ​ധ​ക​ർ​ക്ക് സം​ശ​യ​മാ​ണ്. ലി​ച്ചി​യെ​ന്ന വി​ളി ഇ​ഷ്ട​മാ​ണെ​ങ്കി​ലും ഒൗ​ദ്യോ​ഗി​ക​മാ​യി മ​റ്റൊ​രു പേ​ര് സ്വീ​ക​രി​ച്ചി​രി​ക്കു​ക​യാ​ണ്. അ​ന്ന, അ​താ​ണ് ഇ​നി അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലെ നാ​യി​ക​യു​ടെ ഒൗ​ദ്യോ​ഗി​ക പേ​ര്.

അ​ന്ന എ​ന്ന പേ​ര് ഒൗ​ദ്യോ​ഗി​ക​മാ​ക്കി ക​ഴി​ഞ്ഞു​വെ​ന്ന് ലി​ച്ചി​ത​ന്നെ പ​റ​യു​ന്നു. അ​ന്ന എ​ന്ന​ത് അ​ടു​പ്പ​മു​ള്ള​വ​ർ വി​ളി​ക്കു​ന്ന പേ​രാ​ണ്. ഇ​പ്പോ​ൾ ഏ​റ്റ​വും അ​ടു​പ്പം പ്രേ​ക്ഷ​ക​രോ​ട് ആ​യ​തു​കൊ​ണ്ട് ഇ​ത​ങ്ങ് ഒൗ​ദ്യോ​ഗി​ക​മാ​ക്കി. ന​ട​നും നിർമാതാവുമായ വി​ജ​യ് ബാ​ബു അ​ട​ക്ക​മു​ള്ള​വ​രു​ടെ പി​ന്തു​ണ​യു​മു​ണ്ട് പേ​ര് മാ​റ്റ​ത്തി​ന്. പി​ന്നെ അ​ന്ന എ​ന്ന പേ​രി​ലൊ​രു ന​ടി​യു​മി​ല്ല​ല്ലോ, അ​തു​കൊ​ണ്ട് അ​ത്ത​ര​ത്തി​ലൊ​രു ല​ക്ഷ്യ​വും ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്ന് ചി​രി​യോ​ടെ അ​ന്ന പ​റ​യു​ന്നു.

ര​ണ്ടാ​മ​ത്തെ സി​നി​മയിൽ ലാ​ലേ​ട്ട​ന്‍റെ നാ​യി​ക​യാ​യാ​ണ് എത്തുന്നത്. ​ലാ​ൽ ജോ​സും മോ​ഹ​ൻ​ലാ​ലും ആ​ദ്യ​മാ​യി ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണ്. ചി​ത്രീക​ര​ണം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.