"പപ്പു'വായി ഗോകുൽ സുരേഷ്; നായിക ന്യൂസിലൻഡിൽ നിന്ന്
Wednesday, May 3, 2017 1:30 AM IST
മു​ദ്ദു​ഗൗ എ​ന്ന സി​നി​മ​യി​ലൂ​ടെ മലയാളത്തിൽ സാ​ന്നി​ധ്യ​മ​റി​യി​ച്ച ഗോ​കു​ൽ സു​രേ​ഷ് ഗോ​പി​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്രം അ​ണി​യറയിൽ ഒരു​ങ്ങു​ന്നു."​പ​പ്പു’ എ​ന്ന കോ​മ​ഡി ചി​ത്ര​മാ​ണ് ത​യാ​റാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ന്യൂ​സി​ല​ൻ​ഡി​ൽനി​ന്നു​ള്ള മ​ല​യാ​ളി ഇ​ഷ്നി​യാ​ണു ഗോ​കു​ലി​ന്‍റെ നാ​യി​ക.

പി. ​ജ​യ​റാം കൈ​ലാ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ബാ​ക്ക് വാ​ട്ട​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ജ​യ​ലാ​ൽ മേ​നോ​നാ​ണു നി​ർ​മി​ക്കു​ന്ന​ത്. പ്ര​ത്യേ​ക ല​ക്ഷ്യ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന ഒ​രു നാ​ട​ൻ യു​വാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണു പ​പ്പു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.