സേ​തു​രാ​മ​യ്യ​റാ​യി മ​മ്മൂ​ട്ടി വീ​ണ്ടും
Wednesday, April 26, 2017 8:23 AM IST
മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി​യ സേ​തു​രാ​മ​യ​യ്യ​റു​ടെ അ​ഞ്ചാം ഭാ​ഗ​മൊ​രു​ങ്ങു​ന്നു. സം​വി​ധാ​യ​ക​ൻ കെ.​മ​ധു​വും, തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​എ​ൻ സ്വാ​മി​യും തി​ര​ക്ക​ഥ​യു​ടെ പ​ണി​പ്പു​ര​യി​ലാ​ണെ​ന്ന് മു​ൻ​പ് അ​റി​യി​ച്ചി​രു​ന്നു.

ഇ​തു​വ​രെ പു​റ​ത്തി​ര​ങ്ങി​യി​ട്ടു​ള്ള സേ​തു​രാ​മ​യ​യ്യ​ർ സി​നി​മ​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ബി​ഗ് ബ​ജ​റ്റി​ലാ​ണ് ചി​ത്രം പു​റ​ത്തി​റ​ങ്ങു​ക. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ റി​ട്ട​യ​റാ​യ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലാ​ണ് മ​മ്മൂ​ട്ടി എ​ത്തു​ന്ന​ത്. ര​ണ്‍​ജി പ​ണി​ക്ക​ർ ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തും. മമ്മൂട്ടിയുടെ സിബിഎെ പരമ്പരയിലെ എല്ലാ ചിത്രങ്ങളും വൻ വിജയമായിരുന്നു. നേരറിയാൻ സിബിഐ ആണ് അവസാനം പുറത്തിറങ്ങിയ സിബിഎെ ചിത്രം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.