പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ- ജി​ത്തു ജോ​സ​ഫ് ചി​ത്രം: ഷൂ​ട്ടിം​ഗ് മേ​യി​ൽ
Thursday, March 30, 2017 6:35 AM IST
ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പി​ന് വി​രാ​മ​മി​ട്ടു​കൊ​ണ്ട് ജി​ത്തു ജോ​സ​ഫ്-​പ്ര​ണ​വ് മോ​ഹ​ൻ​ലാ​ൽ ചി​ത്രം മേ​യി​ൽ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ മോ​ഹ​ൻ​ലാ​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ്ര​ണ​വി​ന്‍റെ അ​ര​ങ്ങേ​റ്റ​ത്തെ​ക്കു​റി​ച്ച് അ​റി​യി​ച്ചി​രു​ന്നു.​പി​ന്നീ​ട് പ്ര​ണ​വ് ആ​യോ​ധ​ന ക​ല​യാ​യ പാ​ർ​കൗ​ർ പ​രി​ശീ​ല​ന​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം ത​ന്നെ അ​റി​യി​ച്ചി​രു​ന്നു.

പ​ക്ഷേ, വ്യ​ക്ത​മ​ല്ലാ​ത്ത കാ​ര​ണ​ങ്ങ​ളാ​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നീ​ളു​ക​യാ​യി​രു​ന്നു. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ഒ​രു കൊ​ല​പാ​ത​കി​യു​ടെ പി​ന്നാ​ലെ പാ​യു​ന്ന ഒ​രു യു​വാ​വി​ന്‍റെ ക​ഥ പ​റ​യു​ന്ന ത്രി​ല്ല​ർ ചി​ത്ര​മാ​യി​രി​ക്കും പ്ര​ണ​വി​നാ​യി ഒ​രു​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.