മ​മ്മൂ​ട്ടി​യും ഉ​ണ്ണി മു​കു​ന്ദ​നും വീണ്ടും
Friday, March 24, 2017 5:03 AM IST
പു​ലി​മു​രു​ക​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ഉ​ദ​യ്കൃ​ഷ്ണ​യു​ടെ അ​ടു​ത്ത ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി​യും ഉ​ണ്ണി മു​കു​ന്ദ​നും ഒ​രു​മി​ക്കു​ന്നു. അ​ജ​യ് വാ​സു​ദേ​വാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.
കാ​ർ​ക്ക​ശ്യ​ക്കാ​ര​നാ​യ കോ​ള​ജ് പ്ര​ഫ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി വേ​ഷ​മി​ടു​ന്ന​ത്. വ​ര​ല​ക്ഷ്മി ശ​ര​ത് കു​മാ​ർ, ഹ​ണി റോ​സ്, മ​ഹി​മ ന​ന്പ്യാ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ന്‍റെ നായികാനിരയിൽ.

ത​മി​ഴ് സി​നി​മ​യി​ലെ സ​ജീ​വ താ​ര​മാ​യ കാ​സ​ർ​ഗോഡ് സ്വ​ദേ​ശി മ​ഹി​മ ന​ന്പ്യാ​ർ മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ബോം​ബെ മാ​ർ​ച്ച് 12, ഫ​യ​ർ​മാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ണ്ണി മു​കു​ന്ദ​നും മ​മ്മൂ​ട്ടി​യും ഒ​രു​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.