ടോ​വി​നോ വീ​ണ്ടും പോ​ലീ​സ് വേ​ഷ​ത്തി​ൽ; ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ത​മി​ഴ് സൂ​പ്പ​ർ​താ​രം
Sunday, March 19, 2017 4:37 AM IST
എ​സ്ര​യി​ലെ അ​സി​സ്റ്റ​ന്‍റ് പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ വേ​ഷ​ത്തി​നു ശേ​ഷം ടോ​വി​നോ തോ​മ​സ് വീ​ണ്ടും കാ​ക്കി​യ​ണി​യു​ന്നു. ഡൊ​മി​നി​ക്ക് അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​മാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. പ​ദ്മ​നാ​ഭ​ൻ എ​ന്നാ​ണ് ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ഇ​തു വ​രെ ചെ​യ്തി​രു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കോ​മ​ഡി​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ഇ​ത്.

ചി​ത്ര​ത്തി​ൽ പ​ദ്മ​നാ​ഭ​നെ പോ​ലെ ത​ന്നെ സ​സ്പെ​ൻ​ഷ​നി​ലാ​യ മ​റ്റൊ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ജോ​യി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ബാ​ലു വ​ർ​ഗീ​സാ​ണ്. ല​ഭി​ച്ചി​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ വി​ശ്വ​സി​ക്കാ​മെ​ങ്കി​ൽ ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ത​മി​ഴ് സൂ​പ്പ​ർ​താ​രം ധ​നു​ഷ് ആ​ണ്. മും​ബൈ സ്വ​ദേ​ശി​നി​യാ​യ നേ​ഹ അ​യ്യ​റും ശാ​ന്തി​യു​മാ​ണ് ചി​ത്ര​ത്തി​ൽ നാ​യി​ക​മാ​ർ.

മ​നോ​ജ് കെ.​ജ​യ​ൻ, വി​ജ​യ​രാ​ഘ​വ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ച്യു​താ​ന​ന്ദ​ൻ എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തും.​ധ​നു​ഷ് മ​ല​യാ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ആ​ദ്യ ചി​ത്ര​മാ​ണ് ഇ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.