1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് തെ​ലുങ്ക് പതിപ്പും റിലീസിന്
Friday, March 10, 2017 7:46 AM IST
സൂ​പ്പ​ർ സ്റ്റാ​ർ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന പു​തി​യ ചി​ത്രം 1971 ബി​യോ​ണ്ട് ബോ​ർ​ഡേ​ഴ്സ് തെ​ലു​ങ്കി​ലേ​ക്കും. മേ​ജ​ർ ര​വി​യാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ബി​ഗ് ബ​ജ​റ്റി​ൽ ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ മേ​ജ​ർ മ​ഹാ​ദേ​വ​നും പി​താ​വ് മേ​ജ​ർ സ​ഹ​ദേ​വ​നു​മാ​യി ഇ​ര​ട്ട​വേ​ഷ​ത്തി​ൽ ആ​ണ് മോ​ഹ​ൻ​ലാ​ൽ എ​ത്തു​ന്ന​ത്. ഏ​പ്രി​ൽ ഏ​ഴി​നാ​യി​രി​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. അ​ന്നു ത​ന്നെ ആ​യി​രി​ക്കും തെ​ലു​ങ്ക് പ​തി​പ്പും റി​ലീ​സ് ചെ​യ്യു​ന്ന​ത്. 1971 ഭാ​ര​ത സ​ത്തി​രാ​ഡു എ​ന്നാ​ണ് തെ​ലു​ങ്കി​ൽ ചി​ത്ര​ത്തി​നു പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

കാ​ര്യ​ങ്ങ​ൾ എ​ല്ലാം കൃ​ത്യ​മാ​യി ന​ട​ക്കു​ക​യാ​ണെ​ങ്കി​ൽ സി​നി​മാ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും മ​ല​യാ​ള ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന ദി​വ​സം ത​ന്നെ ഡ​ബ് ചെ​യ്ത ചി​ത്ര​വും പു​റ​ത്തി​റ​ങ്ങു​ന്ന​ത്. പു​ലി​മു​രു​ക​ൻ, ഒ​പ്പം തെ​ലു​ങ്ക് പ​തി​പ്പു​ക​ളും തെ​ലു​ങ്ക് ചി​ത്ര​മാ​യ ജ​ന​താ ഗാ​രേ​ജും കൊ​ണ്ട് തെ​ലു​ങ്ക് പ്രേ​ക്ഷ​ക​രു​ടെ മ​ന​സി​ൽ സ്ഥാ​നം നേ​ടാ​ൻ മോ​ഹ​ൻ​ലാ​ലി​നു സാ​ധി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ പു​തി​യ ചി​ത്ര​ത്തി​ൽ തെ​ലു​ങ്ക് ന​ട​ൻ അ​ല്ലു സി​രീ​ഷ് മു​ഖ്യ​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു​ണ്ട്. റെ​ഡ് റോ​സ് ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഹ​നീ​ഫ് മു​ഹ​മ്മ​ദാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.