52 പു​തു​മു​ഖ​ങ്ങ​ളു​മാ​യി ഹി​മാ​ല​യ​ത്തി​ലെ ക​ശ്മ​ല​ൻ
Friday, March 10, 2017 2:57 AM IST
സം​വി​ധാ​യ​ക​ൻ ലി​ജോ പ​ല്ലി​ശേ​രി ത​ന്‍റെ ചി​ത്ര​മാ​യ അ​ങ്ക​മാ​ലി ഡ​യ​റീ​സി​ലൂ​ടെ 82 പു​തു​മു​ഖ​ങ്ങ​ളെ മ​ല​യാ​ള സി​നി​മ​യ്ക്ക് സ​മ്മാ​നി​ച്ചു. ഈ ​പാ​ത പി​ന്തു​ട​ർ​ന്ന് പു​തി​യ ചി​ത്ര​മാ​യ കാ​ശ്മീ​രി​ലെ ക​ശ്മ​ല​നി​ൽ പു​തു​മു​ഖ​മാ​യി എ​ത്തു​ന്ന​ത് 52 പു​തി​യ താ​ര​ങ്ങ​ളാ​ണ്.

നി​ർ​മാ​താ​വ് സു​രേ​ഷ് ഉ​ണ്ണി​ത്താ​ന്‍റെ മ​ക​ൻ അ​ഭി​രാം സു​രേ​ഷ് ഉ​ണ്ണി​ത്താ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​റി​ൽ താ​ര​ങ്ങ​ളു​ടെ ആ​രു​ടെ​യും മു​ഖം കാ​ണി​ച്ചി​ട്ടി​ല്ല.

പ്ര​ശ്ന​ങ്ങ​ളി​ൽ അ​ക​പ്പെ​ട്ടു പോ​കു​ന്ന ഒ​രാ​ളു​ടെ​യും അ​യാ​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന കൂ​ട്ടു​കാ​ര​ന്‍റെ​യും ക​ഥ​യാ​ണ് കാ​ശ്മീ​രി​ലെ ക​ശ്മ​ല​ൻ. ഓ​വ​ർ ദ ​മൂ​ണ്‍ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ഉ​ട​ൻ ത​ന്നെ പ്ര​തീ​ക്ഷി​ക്കാം.

മോഷൻ പോസ്റ്റർ കാണാം:
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.