റ​സ്റ്റോ​റ​ന്‍റി​ൽ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ​ക്ക് പ​രു​ക്ക്; അ​ക്ര​മി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പ​ടു​ത്തി
Friday, May 25, 2018 9:41 PM IST
ഓക്‌ലഹോമ: ഓക്‌ലഹോമ സി​റ്റി​യി​ലെ റ​സ്റ്റോ​റ​ന്‍റി​ൽ ഉ​ണ്ടാ​യ വെ​ടി​വ​യ്പി​ൽ നാ​ലു പേ​ർ​ക്കു പ​രു​ക്കേ​റ്റ​താ​യി പോ​ലീ​സ്. ബെ​ർ​ത്ത് ഡേ ​പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ർ​ക്കാ​ണ് വെ​ടി​യേ​റ്റ​ത്. അ​ക്ര​മി കൂ​ടു​ത​ൽ വെ​ടി​യു​തി​ർ​ക്കു​ന്ന​തി​നു​മു​ന്പ് റ​സ്റ്റോ​റ​ന്‍റി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ അ​ക്ര​മി​യെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. പ്ര​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക​ഴി​ഞ്ഞ​മാ​സം ടെ​ക്സ​സി​ലെ വാ​ഫി​ർ​ഹൗ​സി​ൽ അ​ക്ര​മി ന​ട​ത്തി​യ​വെ​ടി​വ​യ്പ്പി​ൽ നാ​ലു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ൽ അ​ക്ര​മി​യെ പോ​ലീ​സ് കീ​ഴ്പെ​ടു​ത്തി​യി​രു​ന്നു.

ഓക്‌ലഹോമ മേ​യ​ർ ഡേ​വി​ഡ് ഹോ​ൾ​ട്ട് പോ​ലീ​സ് ചീ​ഫും സി​റ്റി മാ​നേ​ജ​രു​മാ​യി സം​ഭ​വ​ത്തെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ക​ഴി​ഞ്ഞ മാ​സം ടെ​ന്നി​സി​യി​ലെ വാ​ഫി​ൾ ഹൗ​സി​ൽ അ​ക്ര​മി ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ നാ​ലു പോ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ