ഫാ. ​എ​ൽ. ജോ​ർ​ജ് നി​ര്യാ​ത​നാ​യി
Friday, April 20, 2018 11:52 PM IST
ന്യൂ​യോ​ർ​ക്ക്: മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ലെ സീ​നി​യ​ർ വൈ​ദീ​ക​നും, സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മു​ൻ ഭ​ദ്രാ​സ​ന കൗ​ണ്‍​സി​ൽ അം​ഗ​വു​മാ​യി​രു​ന്ന ഫാ. ​ശ്ലോ​മോ ഐ​സ​ക് ജോ​ർ​ജി​ന്‍റെ പി​താ​വു​മാ​യ കാ​ര​ക്ക​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ ഫാ. ​എ​ൽ. ജോ​ർ​ജ് (86) നി​ര്യാ​ത​നാ​യി. കോ​ഴ​ഞ്ചേ​രി കൊ​ട്ട​ക്കാ​ട്ടേ​ത്ത് ചി​ന്ന​മ്മ ജോ​ർ​ജ് ആ​ണ് സ​ഹ​ധ​ർ​മ്മി​ണി. സം​സ്കാ​രം ക​ട​പ്ര-​മാ​ന്നാ​ർ മ​ർ​ത്ത​മ​റി​യം ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പി​ന്നീ​ട്.

മ​ക്ക​ൾ: സാ​ലി അ​ല​ക്സ് മാ​ത്യു (ഷി​ക്കാ​ഗോ), ഷൈ​നോ ആ​നി ജോ​ർ​ജ് (ഷാ​ർ​ജ) സാം ​ലു​ക്ക് ജോ​ർ​ജ്ജ് (കൊ​ച്ചു​മോ​ൻ, ദു​ബാ​യ്), ഫാ. ​ശ്ലോ​മോ ഐ​സ​ക് ജോ​ർ​ജ്ജ് , ശ്മൂ​നി സെ​ബാ​സ്റ്റി​യ​ൻ(​പ​രു​മ​ല), സോ​മി എ​ലി​സ​ബ​ത്ത് ജോ​ർ​ജ്ജ് (കോ​ട്ട​യം). മ​രു​മ​ക്ക​ൾ: അ​ല​ക്സ് മാ​ത്യു, ലെ​ജി സാം, ​ഷാ​ജി ജോ​ർ​ജ്ജ്, ഷൈ​നി ശ്ലോ​മോ ഐ​സ​ക്, സെ​ബാ​സ്റ്റി​യ​ൻ ജോ​സ​ഫ്, ബി​ജി മാ​ത്യു.

സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാ​പോ​ലീ​ത്ത ഡോ. ​സ​ഖ​റി​യാ മാ​ർ അ​പ്രേം, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​ഫി​ലി​പ്പ് എ​ബ്ര​ഹാം, ഭ​ദ്രാ​സ​ന വൈ​ദീ​ക സം​ഘ​ത്തി​ന് വേ​ണ്ടി ഫാ. ​പി സി ​ജോ​ർ​ജ്ജ്, ഓ​ർ​ത്തോ​ഡോ​ക്സ് ടി.​വി. ക്കു​വേ​ണ്ടി ചെ​യ​ർ​മാ​ൻ ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ യൂ​ലി​യോ​സ് മെ​ത്ര​പൊ​ലീ​ത്ത, സി.​ഇ.​ഓ ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം എ​ന്നി​വ​ർ അ​ച്ച​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് +91-469-2610342, +91-7025967630

റിപ്പോര്‍ട്ട്: ജോണ്‍സണ്‍ പുഞ്ചകോണം