വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മ​വും ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​വും ഞാ​യ​റാ​ഴ്ച
Friday, April 20, 2018 10:33 PM IST
ന്യൂ​റൊ​ഷ​ൽ : വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ കു​ടും​ബ​സം​ഗ​മ​വും ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ലെ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ തി​ര​ക്കു​മൂ​ലം ആ​യി​ര​ത്തി​ത്തി​ൽ പ​രം ആ​ളു​ക​ളെ ഉ​ൾ​കൊ​ള്ളാ​ൻ പ​റ്റു​ന്ന വൈ​റ്റ്പ്ലൈ​ൻ​സി​ലു​ള്ള കോ​ണ്‍​ഗ്ര​ഗേ​ഷ​ൻ കോ​ൾ അ​മി ഓ​ഡി​റ്റോ​റി​ത്തി​ൽ (252Soundview Avenue, White Plains, NY 10606) ഏ​പ്രി​ൽ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 4.30 മു​ത​ൽ 9 വ​രെ​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ക്ക​പ്പെ​ടു​ക.

അ​മേ​രി​ക്ക​യി​ലെ ക​ലാ സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ ത​ല​ങ്ങ​ളി​ൽ മു​ന്നി​ലു​ള്ള​തും ആ​ദ്യ​കാ​ല മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നു​മാ​യ വെ​സ്റ്റ് ചെ​സ്റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഫാ​മി​ലി നൈ​റ്റ് പു​തു​മ​യാ​ർ​ന്ന പ​രി​പാ​ടി​ക​ളാ​ലും കേ​ര​ള​ത്ത​നി​മ​യാ​ർ​ന്ന ഭ​ക്ഷ​ണ​ത്താ​ലും എ​ന്നും ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

കെ.​ജെ ഗ്രി​ഗ​റി​യു​ടെ​യും, രാ​ധാ നാ​യ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ അ​ണി​യി​ച്ചു ഒ​രു​ക്കു​ന്ന വി​ഷു​ക്ക​ണി​യും, വെ​സ്റ്റ് ചെ​സ്റ്റ​ർ നി​വാ​സി​ക​ളാ​യ ക​ലാ​കാ​ര·ാ​രു​ടെ​യും, ക​ലാ​കാ​രി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. മു​ഖ്യ അ​തി​ഥി​യാ​യി പ​കെ​ടു​കു​ന്ന വേ​ദ പ​ണ്ഡി​ത​നും മി​ക​ച്ച വ​ക്മി​യു​മാ​യ റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി(​സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ച് ബ്രോ​ങ്ക്സ് ) ആ​ണ് ്ഈ​സ്റ്റ​ർ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത്. അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ കാ​ർ​ഡി​യോ​ള​ജി​സ്റ്റും മി​ക​ച്ച വ​ക്മി​യു​മാ​യ ഡോ. ​നി​ഷ പി​ള്ള വി​ഷു സ​ന്ദേ​ശം​വും ന​ല്കു​ന്ന​താ​ണ് . വെ​സ്റ്റ്ചെ​സ്റ്റ​ർ നി​വാ​സി​ക​ളാ​യ ക​ലാ​കാ​ര·ാ​രു​ടെ​യും ക​ലാ​കാ​രി​ക​ളു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി ഏ​ത് പ്രാ​യ​ക്കാ​ർ​ക്കും ആ​സ്വ​ദി​ക്ക​ത്ത​ക്ക രി​തി​യി​ലു​ള്ള ക​ലാ​പ​രി​പാ​ടി​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഈ ​ഫാ​മി​ലി നൈ​റ്റ് വി​ജ​യ​പ്ര​ദ​മാ​ക്കു​വാ​ൻ വെ​സ്റ്റ്ചെ​സ്റ്റ​ർ, ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ളാ​യ എ​ല്ലാ മ​ല​യാ​ളി സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ത്ഥി​ക്കു​തി​നോ​ടൊ​പ്പം ത​ന്നെ ഈ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും ഒ​രു​ക്ക​ങ്ങ​ൾ എ​ല്ലാം പൂ​ർ​ത്തി​യാ​യ​താ​യി​യും പ്ര​സി​ഡ​ന്‍റ്ആ​ന്േ‍​റാ വ​ർ​ക്കി , സെ​ക്ര​ട്ട​റി ലി​ജോ ജോ​ണ്‍ , ട്ര​ഷ​റ​ർ ബി​പി​ൻ ദി​വാ​ക​ര​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ് , ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ണ്‍ സി ​വ​ർ​ഗീ​സ്, കോ​ഓ​ർ​ഡി​നേ​റ്റ​ർ ടെ​റ​ൻ​സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റിപ്പോർട്ട് : ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ