മോ​ളി​കു​ട്ടി സാ​മു​വേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി
Friday, April 20, 2018 8:21 PM IST
പ​ത്ത​നം​തി​ട്ട: ഇടയന്മുള പ​ന​വേ​ലി​ൽ സ്ര​ണ്ണി പ​ന​വേ​ലി​യു​ടെ ഭാ​ര്യ മോ​ളി​കു​ട്ടി സാ​മു​വേ​ൽ (68)
നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ ഭി​ന്നി പ​ന​വേ​ലി​ൽ, മി​നി കു​ര്യ​ൻ. പ്ര​മു​ഖ പ്ര​വാ​സി നേ​താ​വും ഫൊ​ക്കാ​ന ട്ര​സ്റ്റീ ബോ​ർ​ഡ് മെ​ന്പ​ർ കു​ര്യ​ൻ പ്ര​ക്കാ​ന​ത്തി​ന്‍റെ ഭാ​ര്യ മാ​താ​വാ​ണ് പ​രേ​ത.

മോ​ളി​കു​ട്ടി സാ​മു​വേ​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​ഷ​ർ ഷാ​ജി വ​ർ​ഗീ​സ്, ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​​വൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ മ​റ്റു എ​ക്സി. ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ