ബ​ഥേ​ഴ്സ്ദ പ്രെ​യ​ർ ഫെ​ല്ലോ​ഷി​പ്പ് വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 27, 28, 29 തീ​യ​തി​ക​ളി​ൽ
Thursday, April 19, 2018 10:29 PM IST
ഫി​ല​ഡ​ൽ​ഫി​യ: ബ​ഥേ​ഴ്സ്ദ പ്രെ​യ​ർ ഫെ​ല്ലോ​ഷി​പ്പ് ഓ​ഫ് ഫി​ലാ​ഡ​ൽ​ഫി​യ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​ൻ ഏ​പ്രി​ൽ 27, 28, 29 തീ​യ​തി​ക​ളി​ൽ വൈ​കി​ട്ട് 6.30 മു​ത​ൽ 8.30 വ​രെ പെ​ന്ത​ക്കോ​സ്ത​ൽ ച​ർ​ച്ച് ഓ​ഫ് ഫി​ല​ഡ​ൽ​ഫി​യ (7110 പെ​ൻ​വെ സ്ട്രീ​റ്റ്, ഫി​ലാ​ഡ​ൽ​ഫി​യ, പി.​എ 19111) ച​ർ​ച്ച് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

സു​പ്ര​സി​ദ്ധ ക​ണ്‍​വ​ൻ​ഷ​ൻ പ്രാ​സം​ഗീ​ക​ൻ പാ​സ്റ്റ​ർ പ്രി​ൻ​സ് തോ​മ​സ് റാ​ന്നി​യാ​ണ് ഈ​വ​ർ​ഷ​ത്തെ മു​ഖ്യ പ്രാ​സം​ഗീ​ക​ൻ. ഈ ​മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലെ ക​ണ്‍​വ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്ത് ആ​ത്മീ​യ അ​നു​ഗ്ര​ഹം പ്രാ​പി​ക്കാ​ൻ ഫി​ല​ഡ​ൽ​ഫി​യ​യി​ലു​ള്ള എ​ല്ലാ ക്രി​സ്തീ​യ വി​ശ്വാ​സി​ക​ളേ​യും ജാ​തി മ​ത ഭേ​ദ​മെ​ന്യേ ക്ഷ​ണി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ല്ലാ ദി​വ​സ​വും 6.30-ന് ​ഗാ​ന​ശു​ശ്രൂ​ഷ ആ​രം​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​യി​സ് വ​ർ​ഗീ​സ് (267 345 6654).


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം