റ​വ. മോ​ൻ​സി വ​ർ​ഗീ​സ് കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പ് പ്ര​സി​ഡ​ന്‍റ്
Wednesday, April 18, 2018 11:22 PM IST
ടൊ​റോ​ന്‍റോ: കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി സെ​ന്‍റ്. മാ​ത്യൂ​സ് മാ​ർ​ത്തോ​മ്മാ ച​ർ​ച്ച് വി​കാ​രി റ​വ. മോ​ൻ​സി വ​ർ​ഗീ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തോ​മ​സ് കെ ​തോ​മ​സ് ( സീ​റോ​മ​ല​ബാ​ർ കാ​ത്ത​ലി​ക് ) സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. മാ​റ്റ് മാ​ത്യൂ​സ് (സെ​ന്‍റ്. ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്) ആ​യി​രി​ക്കും പു​തി​യ ട്ര​ഷ​റ​റ​ർ. സ​ന്തോ​ഷ് സാ​ക്ക് കോ​ശി (സി​എ​സ്ഐ ച​ർ​ച്ച്), ജോ​സ​ഫ് പു​ന്ന​ശേ​രി​ൽ (സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റി​യ​ക് ഓ​ർ​ത്ത​ഡോ​ക്സ് ) എ​ന്നി​വ​ർ ഇ​വ​ന്‍റ് കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ടൊ​റോ​ന്േ‍​റാ സെ​ന്‍റ്. ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ൽ ന​ട​ന്ന കേ​ര​ള ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.
റ​വ. ബ്ലെ​സ്സ​ൻ വ​ർ​ഗീ​സ്, ഫാ.​ജേ​ക്ക​ബ് എ​ട​ക്ക​ള​ത്തൂ​ർ, അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ, സു​ജി​ത്ത് അ​ബ്രാ​ഹം, കോ​ശി ഉ​മ്മ​ൻ, ബി​ബി​ൻ പ​ണി​ക്ക​ർ, ബി​നോ​യി വ​ർ​ഗീ​സ് , തോ​മ​സ് ഫി​ലി​പ്പ് , എ​ന്നി​വ​ര​ട​ങ്ങു​ന്ന ഒ​രു എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

മാ​ത്യു കു​തി​ര​വ​ട്ടം , ടൈ​റ്റ​സ് വൈ​ദ്യ​ൻ എ​ന്നി​വ​രാ​ണ് ഓ​ഡി​റ്റ​ർ​മാ​ർ. സോ​ണി തോ​മ​സ് വീ​ണ്ടും വെ​ബ് മാ​സ്റ്റ​ർ ആ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഫാ. ​മാ​ർ​ട്ടി​ൻ അ​ഗ​സ്റ്റി​ൻ പ്രാ​രം​ഭ പ്രാ​ർ​ത്ഥ​ന ന​ട​ത്തി. റ​വ.​ബ്ലെ​സ്സ​ൻ വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി തോ​മ​സ് തോ​മ​സ് വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ട്ര​ഷ​റാ​ർ ജോ​സ​ഫ് പു​ന്ന​ശ്ശേ​രി​ൽ വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. റ​വ. ദാ​നി​യേ​ൽ പു​ല്ലേ​ലി​ൽ സ്വാ​ഗ​ത​വും ജോ​സ​ഫ് പു​ന്ന​ശ്ശേ​രി​ൽ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജ​യ​സ്ണ്‍ മാ​ത്യു