സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ലെ ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ് കി​ക്ക് ഓ​ഫ് ശ്ര​ദ്ധേ​യ​മാ​യി
Friday, March 23, 2018 10:11 PM IST
ഡാ​ള​സ്: ആ​ക​മാ​ന സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ കീ​ഴി​ലു​ള്ള നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന 32-ാം യൂ​ത്ത് ആ​ന്‍റ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​നാ​യു​ള്ള ഡാ​ള​സ് സെ​ന്‍റ് ഇ​ഗ്നേ​ഷ്യ​സ് ക​ത്തീ​ഡ്ര​ലി​ലെ കി​ക്ക് ഓ​ഫ് ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​യ​ൽ​ദോ പൈ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ജൂ​ലൈ 25 മു​ത​ൽ 28 വ​രെ പെ​ൻ​സി​ൽ​വാ​നി​യ പോ​ക്ക​ണോ​സി​ലു​ള്ള ക​ല​ഹാ​രി റി​സോ​ർ​ട്ട്സ് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ യ​ൽ​ദോ മോ​ർ തീ​ത്തോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്ക​പ്പെ​ടു​ന്ന കു​ടും​ബ​മേ​ള​യി​ൽ കാ​ന​ഡ​യി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു ക​ണ​ക്കി​നു വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ക്കും. ധ്യാ​ന ഗു​രു​ക്ക​ളാ​യ അ​ഭി. സ​ഖ​റി​യാ​സ് മോ​ർ പീ​ല​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ (തൂ​ത്തൂ​ട്ടി ധ്യാ​ന കേ​ന്ദ്രം) വ​ന്ദ്യ. പാ​റേ​ക്ക​ര പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പാ, റ​വ. ഫാ. ​വാ​സ്ക്ക​ൻ മോ​വ് സേ​ഷ്യ​ൻ എ​ന്നി​വ​ർ മു​ഖ്യ പ്ര​ഭാ​ഷ​ക​രാ​യി​രി​ക്കും.

സ​ഭാം​ഗ​ങ്ങ​ളു​ടെ ആ​ത്മീ​യ ഉ​ണ​ർ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ന് ഇ​ട​വ​കാം​ഗ​ങ്ങ​ൾ സം​ബ​ന്ധി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചു വി​കാ​രി റ​വ. ഫാ. ​യ​ൽ​ദോ പൈ​ലി ഇ​ട​വ​കാം​ഗ​ങ്ങ​ളെ ഓ​ർ​മ്മി​പ്പി​ച്ചു.

ഇ​ട​വ​കാം​ഗ​മാ​യ ജ​ഗ​ൻ പി. ​ഏ​ബ്ര​ഹാ​മി​ൽ നി​ന്നും റ​ജി​സ്ട്രേ​ഷ​ൻ ഫോ​റ​വും ചെ​ക്കും, ട്ര​സ്റ്റി ജോ​സ​ഫ് ജോ​ർ​ജ് ഏ​റ്റു​വാ​ങ്ങി കി​ക്ക് ഓ​ഫ് ച​ട​ങ്ങ് ഒൗ​ദ്യോ​ഗി​ക​മാ​യി നി​ർ​വ​ഹി​ച്ചു.

അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. ഫാ. ​ര​ഞ്ജ​ൻ മാ​ത്യു, സെ​ക്ര​ട്ട​റി ഷാ​ജി ജോ​ണ്‍ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. ഭ​ദ്രാ​സ​ന​ത​ല​ത്തി​ൽ പ​ത്താം ക്ലാ​സ് വാ​ർ​ഷി​ക പ​രീ​ക്ഷ​യി​ൽ റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ടാ​നി​യ ജ​ഗ​ൻ (ഒ​ന്നാം റാ​ങ്ക്) ജോ​ഷ്വാ തോ​മ​സ് (മൂ​ന്നാം റാ​ങ്ക്) എ​ന്നി​വ​ർ​ക്കാ​യു​ള്ള അ​വാ​ർ​ഡ് ദാ​ന​വും ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക ച​ട​ങ്ങി​ൽ നി​ർ​വ​ഹി​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ