ടൊ​റ​ന്‍റോ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ
Wednesday, March 21, 2018 11:15 PM IST
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ടൊ​റ​ന്‍റോ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ മാ​ർ​ച്ച് 24നു ​ശ​നി​യാ​ഴ്ച ടൊ​റ​ന്‍റോ സെ​ന്‍റ് മാ​ർ​ക് കോ​പ്റ്റി​ക് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ചി​ലെ ഫാ. ​മി​ശേ​ൽ അ​റ്റ്ല്ല ന​യി​ക്കു​ന്ന ധ്യാ​ന​ത്തോ​ടെ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്. തു​ട​ർ​ന്ന് ഉ​ച്ച​ന​സ്കാ​രം, വി. ​കു​ന്പ​സാ​രം, വൈ​കി​ട്ട് 6.30നു ​സ​ന്ധ്യാ​ന​മ​സ്കാ​രം എ​ന്നി​വ ന​ട​ക്കും.

മാ​ർ​ച്ച് 25ന് ​ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​യും ഓ​ശാ​ന​യു​ടെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളും, വൈ​കി​ട്ട് സ​ന്ധ്യാ​ന​മ​സ്കാ​ര​വും.

മാ​ർ​ച്ച് 26 തി​ങ്ക​ൾ, 27 ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് 6.30നു ​സ​ന്ധ്യാ​ന​മ​സ്കാ​രം, ധ്യാ​ന പ്ര​സം​ഗം.
മാ​ർ​ച്ച് 28 ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 6.30നു ​പെ​സ​ഹാ​യു​ടെ പ്ര​ത്യേ​ക ക​ർ​മ്മ​ങ്ങ​ളും, തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന​യും.
മാ​ർ​ച്ച് 29 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് 6.30ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം
മാ​ർ​ച്ച് 30 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.30 മു​ത​ൽ ദു​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ പ്ര​ത്യേ​ക യാ​മ പ്രാ​ർ​ത്ഥ​ന​ക​ൾ, സ്ലീ​ബാ വ​ന്ദ​നം, ക​ബ​റ​ട​ക്ക ശു​ശ്രൂ​ഷ​ക​ൾ എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വൈ​കി​ട്ട് സ​ന്ധ്യാ​ന​മ​സ്കാ​രം, വി​ജി​ൽ.
മാ​ർ​ച്ച് 31ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന.
ഏ​പ്രി​ൽ 1ന് ​ഞാ​യ​റാ​ഴ്ച 8 മ​ണി​ക്ക് ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​യി​ൽ യാ​മ പ്രാ​ർ​ത്ഥ​ന​ക​ൾ, ഉ​യി​ർ​പ്പി​ന്‍റെ പ്ര​ത്യേ​ക ശു​ശ്രൂ​ഷ, വി​ശു​ദ്ധ കു​ർ​ബാ​ന എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. തോ​മ​സ് ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന ശു​ശ്രൂ​ഷ​ക​ളി​ൽ എ​ല്ലാ ഇ​ട​വ​ക ജ​ന​ങ്ങ​ളും, മ​റ്റു വി​ശ്വാ​സി​ക​ളും നേ​ർ​ച്ച​കാ​ഴ്ച​ക​ളോ​ടെ ഭ​ക്തി​പൂ​ർ​വ്വം സം​ബ​ന്ധി​ച്ച് അ​നു​ഗ്ര​ഹം പ്രാ​പി​ക്ക​ണ​മെ​ന്ന് അ​പേ​ക്ഷി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം