മാ​ന്ത്രി​ക​ച്ചെ​പ്പ് മ്യൂ​സി​ക്ക​ൽ ഡ്രാ​മ​യു​ടെ ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ​ന ന​ട​ത്തി
Wednesday, March 21, 2018 11:08 PM IST
ടൊറന്റോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് താ​ള​ല​യം അ​വ​ത​രി​പ്പി​ക്കു​ന്ന മ്യൂ​സി​ക്ക​ൽ ഡ്രാ​മ ന്ധ​മാ​ന്ത്രി​ക​ച്ചെ​പ്പ്’ 2018 മെ​യ് 12നു ​മൈ​ക്കി​ൾ പ​വ​ർ ആ​ൻ​ഡ് സെ​ന്‍റ് ജോ​സ​ഫ് സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ വ​ച്ചു (105 Eringate Drive, Etobicike, ON, M9CSZ7) ന​ട​ത്ത​പ്പെ​ടു​ന്നു.

മാ​ന്ത്രി​ക​ച്ചെ​പ്പി​ന്‍റെ ആ​ദ്യ ടി​ക്ക​റ്റ് വി​ൽ​പ​ന സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​ൻ വി​കാ​രി ഫാ. ​പ​ത്രോ​സ് ച​ന്പ​ക്ക​ര, ജോ​മോ​ൻ മാ​ത്യു കു​ടി​യി​രി​പ്പി​ലി​നു ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഈ ​അ​വ​സ​ര​ത്തി​ൽ കൈ​ക്കാ​രന്മാർ, പാ​രീ​ഷ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം