ഫാ. സജി അമയിൽ ഡാളസിൽ
Saturday, February 24, 2018 4:57 PM IST
ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭാ വൈദിക സംഘം സെക്രട്ടറിയും മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രഫസറും മീഡിയ ഇവാഞ്ചലിസ്റ്റും പ്രശസ്ത പ്രാസംഗികനുമായ ഫാ. സജി അമയിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് സെന്‍റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവരങ്ങൾക്ക്: ഫാ. രാജു ദാനിയേൽ 214 476 6584, എൽസണ്‍ സാമുവൽ 214 449 8556, ബോബൻ കൊടുവത്ത് 214 929 2292.

റിപ്പോർട്ട്: ചാർളി പടനിലം