അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
Friday, February 23, 2018 3:22 PM IST
ഡാളസ്: പരേതനായ വി.എസ്. തോമസിന്‍റെ ഭാര്യ അന്നമ്മ തോമസ് (85) ഡാളസിൽ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടിൽ കുടുംബാംഗമായ പരേത ഗാർലന്‍റ് ഐപിസി ഹോബ്രോൻ സഭംഗമാണ്

മക്കൾ: സൂസമ്മ ശാമുവേൽ (ഷീല) ഡാളസ്, ശാമുവേൽ തോമസ് (ഷിബു) അബുദാബി. മരുമക്കൾ: സാം ചാക്കോ (ഡാളസ്), ജെസി തോമസ് (അബുദാബി).

മെമ്മോറിയൽ സർവീസ് : ഫെബ്രൂവരി 25-നു ഞായറാഴ്ച വൈകീട്ട് 6:30 മുതൽ സ്ഥലം: IPC Hebron 1751 Wall tSreet, Garland,TX 75182.

സംസ്കാര ശുശ്രുഷ: ഫെബ്രൂവരി 26 തിങ്കൾ രാവിലെ 9;30 മുതൽ New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182.

വിശദ വിവരങ്ങൾ, സാം ചാക്കോ 469 371 5167, 214 223 5753.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍