സാറാമ്മ ജോര്‍ജ് ഹൂസ്റ്റണില്‍ നിര്യാതയായി
Sunday, February 18, 2018 2:53 PM IST
തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് (86) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത റാന്നി പുളിക്കല്‍ കുടുംബാംഗമാണ്

മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്, രാജന്‍ ജോര്‍ജ്, തോമസ് ജോര്‍ജ്, ബാബു ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ടി.എ.സാമുവേല്‍, സൂസന്‍ ജോര്‍ജ് , മിനി ജോര്‍ജ്, ഷീല ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: ലിയോണ്‍ സാമുവേല്‍, ലിസി സാമുവേല്‍ ,ലീന രാജേഷ്, നിര്‍മല വര്‍ഗീസ്, ജോസഫ് തോമസ്,ബ്ലെസി ജോര്‍ജ്, ഐസക് ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, ജോനഥന്‍ ജോര്‍ജ്, ജോഷുവ ജോര്‍ജ്, ജെന്നിഫെര്‍ ജോര്‍ജ്.

പൊതുദര്‍ശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം ഏഴു മുതല്‍ 8:30 വരെ: Fellowship of the Nations, 13305 Woodforest Blvd, Houston, TX 77015

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30 മുതല്‍ Fellowship of the Nations 13305 Woodforest Blvd, Houston, TX 77015

തുടര്‍ന്ന് സംസ്‌കാരം 11:30-നു San Jacinto Funeral home ല്‍ വച്ച് (14659 East Fwy Houston, TX 77015) നടത്തപെടുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോര്‍ജ് 7138281032

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി