ചാക്കോ കുര്യാക്കോസ് മണലേല്‍ ടാമ്പായില്‍ നിര്യാതനായി
Sunday, February 18, 2018 2:50 PM IST
റ്റാമ്പാ: മാഞ്ഞൂര്‍ ചാമക്കാല സെന്റ് ജോണ്‍ ഇടവകാംഗവും ഇപ്പോള്‍ ടാമ്പായില്‍ സ്ഥിരതാമസക്കാരനുമായിരുന്ന ചാക്കോ കുര്യാക്കോസ് മണലേല്‍ (89) നിര്യാതനായി. ഫെബ്രുവരി 18നു ഞായറാഴ്ച വൈകുന്നേരം ആറിനു ബ്രാന്‍ഡണിലുള്ള സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ (3920 South King Ave, Brandon, FL 33511) പൊതുദര്‍ശനം നടത്തപ്പെടുന്നതാണ്.

ഫെബ്രുവരി 19നു തിങ്കളാഴ്ച രാവിലെ 9.30നു സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷയും തുടര്‍ന്നു ക്‌നാനായ കാത്തലിക് ഗാര്‍ഡനില്‍ (Hillsbrough Memmorial Cemetery, 2320 West BrandonBlvd, FL 33511) വച്ചു സംസ്‌കാരവും നടത്തപ്പെടുന്നതാണ്. അതിനുശേഷം സേക്രട്ട് ഹാര്‍ട്ട് ദേവാലയത്തില്‍ വച്ചു മന്ത്രയും നടത്തപ്പെടുന്നതാണ്.

ഭാര്യ: കൊച്ചേറിയം കുര്യാക്കോസ് മണിമല കിഴക്കേവീട് കുടുംബാംഗമാണ്.
മക്കള്‍:
മേരിക്കുട്ടി & മാണി പൂഴികുന്നേല്‍
എല്‍സമ്മ & സ്റ്റീഫന്‍ തൊട്ടിയില്‍
ഡെയ്‌സി & ജോസ് ചക്കുങ്കല്‍
ട്രയ്‌സി & ജയിംസ് മണിമല (ന്യൂയോര്‍ക്ക്)
സാലി & ജോപ്പന്‍ മാരമംഗലം
സിബി & സ്മിത (വാലയില്‍) മണലേല്‍ (ന്യൂയോര്‍ക്ക്)
റോസ്‌ലി & ജോജോ കാഞ്ഞിരത്തിങ്കല്‍
എബി & മിനി (പുത്തന്‍കണ്ടത്തില്‍ ) മണലേല്‍.
പരേതന് 19 കൊച്ചുമക്കളും 8 കൊച്ചുമക്കളുടെ മക്കളുമുണ്ട്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം