മത്തായി കെ. കോര ഷിക്കാഗോയിൽ നിര്യാതനായി
Thursday, January 18, 2018 12:32 AM IST
ഷിക്കാഗോ: എൽമസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാഗമായ മത്തായി കെ. കോര (74 ) ഷിക്കാഗോയിൽ നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഷിക്കാഗോ എൽമസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ വെള്ളി ശനി ദിവസങ്ങളിൽ നടക്കും. തുടർന്നു ക്യൂൻ ഓഫ് ഹെവൻ സെമിത്തേരിയിൽ സംസ്കരിക്കും (Queen of Heaven Cemetery 1400 S. Wolf Rd, Hillside IL 60162).

പരേതൻ കോട്ടയം ഉഴവൂർ കരമാലിൽ കുടുംബാംഗമാണ്. ഭാര്യ: മറിയാമ്മ കോഴഞ്ചേരി ഉപ്പൻമാവുങ്കൽ കുടുംബാംഗം. മക്കൾ :ബിന്ദു, ബിനു. മരുമകൾ: ജാക്ലിൻ. ചെറുമകൾ: ജോർദൻ

വിവരങ്ങൾക്ക്: ഫാ. ഹാം ജോസഫ് 708 856 7490, 630 279 8841.