കെ​സി​സി​എ​ൻ​എ​യു​ടെ പ​തി​മൂ​ന്നാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കി​ക്ക്ഓ​ഫ് വ​ൻ വി​ജ​യ​മാ​യി
Wednesday, December 13, 2017 11:47 AM IST
അ​റ്റ്ലാ​ന്‍റ: കെ​സി​സി​എ​ൻ​എ​യു​ടെ പ​തി​മൂ​ന്നാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക്ഓ​ഫ് ഒ​ക്ടോ​ബ​ർ 26നു ​ഹോ​ളി ഫാ​മി​ലി ക്നാ​നാ​യ പ​ള്ളി ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മെ​ഗാ സ്പോ​ണ്‍​സ​റാ​യ മാ​ത്യു & ശാ​ന്ത​മ്മ പു​ല്ലാ​ഴി​യി​ൽ ദ​ന്പ​തി​ക​ൾ നി​ല​വി​ള​ക്കു തെ​ളി​യി​ച്ചു​കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കെ​സി​സി​എ​ൻ​എ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഒ​രു നാ​ഷ​ണ​ൽ കി​ക്ക്ഓ​ഫി​ൽ ഒ​രു മെ​ഗാ സ്പോ​ണ്‍​സ​ർ മു​ന്നോ​ട്ടു​വ​രു​ന്ന​ത്. മെ​ഗാ സ്പോ​ണ്‍​സ​റി​ൽ നി​ന്നും 10001 ഡോ​ള​റി​ന്‍റെ ചെ​ക്ക് ചാ​ക്ക​ച്ചേ​രി​ൽ ഫി​ലി​പ്പ് സ്വീ​ക​രി​ച്ചു​കൊ​ണ്ട് കെ​സി​സി​എ​ൻ​എ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. കെ​സി​സി​എ​ൻ​എ പ്ര​തി​നി​ധി​യാ​യി പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും, ഷി​ക്കാ​ഗോ റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്മോ​ൻ ന​ന്തി​കാ​ട്ടും സ​മ്മേ​ള​ന​ത്തി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക്നാ​നാ​യ ക​ത്തോ​ലി​ക്കാ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ജോ​ർ​ജി​യ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ താ​ല​പ്പൊ​ലി. ചെ​ണ്ട​മേ​ളം, മു​ത്തു​ക്കു​ട എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യോ​ടെ ബേ​ബി മ​ണ​ക്കു​ന്നേ​ലി​നേ​യും, ജെ​യ്മോ​ൻ ന​ന്തി​കാ​ട്ടി​നേ​യും ക്നാ​യി തൊ​മ്മ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ലേ​ക്ക് ആ​ന​യി​ച്ചു.

കെ​സി​സി​എ​ൻ​എ​യു​ടെ പ​തി​മൂ​ന്നാ​മ​ത് ക​ണ്‍​വ​ൻ​ഷ​ൻ കി​ക്ക്ഓ​ഫി​ൽ ഗ്രാ​ന്‍റ് സ്പോ​ണ്‍​സ​ർ​മാ​രാ​യി 5000 ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് സാ​ബു ചെ​മ്മ​ല​ക്കു​ഴി, സാ​ബു മ​ന്നാ​കു​ളം, സൈ​മ​ണ്‍ ഇ​ല്ലി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ മു​ന്നോ​ട്ടു​വ​ന്നു. അ​തു​പോ​ലെ സ്പോ​ണ്‍​സേ​ഴ്സ് ആ​യി 3000 ഡോ​ള​ർ വാ​ഗ്ദാ​നം ചെ​യ്ത് ലൂ​ക്കോ​സ് ച​ക്കാ​ല​പ്പ​ട​വി​ൽ, ചാ​ക്കോ​ച്ച​ൻ പു​ല്ലാ​ന​പ്പ​ള്ളി​ൽ, മാ​ത്യു കു​പ്ലി​ക്കാ​ട്ട്, ജോ​ബി വാ​ഴ​ക്കാ​ലാ​യി​ൽ ഫാ​മി​ലി സ്പോ​ണ്‍​സ​ർ​ഷി​പ്പ് എ​ടു​ത്തു​കൊ​ണ്ട് അ​ന്പ​ത് കു​ടും​ബ​ങ്ങ​ളും മു​ന്നോ​ട്ടു​വ​രി​ക​യും ചെ​യ്തു. ഏ​ക​ദേ​ശം 100000 ഡോ​ള​റി​ൽ കൂ​ടു​ത​ൽ തു​ക വാ​ഗ്ദാ​നം കി​ട്ടി​യ കെ​സി​സി​എ​ൻ​എ​യു​ടെ നാ​ഷ​ണ​ൽ കി​ക്ക്ഓ​ഫ്, ഒ​രു ചെ​റി​യ യൂ​ണി​റ്റാ​യ കെ​സി​എ​ജി​ക്ക് ഒ​രു റെ​ക്കോ​ർ​ഡ് നേ​ട്ടം ത​ന്നെ​യാ​ണ് എ​ന്ന​കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ലെ​ന്നു കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ സൈ​മ​ണ്‍ ഇ​ല്ലി​ക്കാ​ട്ടി​ൽ പ്ര​സ്താ​വി​ച്ചു.

കെ​സി​സി​എ​ൻ​എ​യു​ടെ പ​തി​മൂ​ന്നാ​മ​ത് ക​ണ്‍​വ​ൻ​ഷ​നു​വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്ത ജോ​ർ​ജി​യ വേ​ൾ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​ർ & ഓം​നി ഹോ​ട്ട​ൽ അ​റ്റ് സി​എ​ൻ​എ സെ​ന്‍റ​ർ എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ​തും അ​മേ​രി​ക്ക​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റു​മാ​ണ്.

കെ​സി​സി​എ​ൻ​എ​യു​ടെ പ​തി​മൂ​ന്നാ​മ​ത് ക​ണ്‍​വ​ൻ​ഷ​നു വേ​ണ്ടി​യു​ള്ള ഡി​സ്കൗ​ണ്ടോ​ടു​കൂ​ടി​യ ര​ജി​സ്ട്രേ​ഷ​ൻ ന​വം​ബ​ർ 9ന് ​ആ​രം​ഭി​ച്ചു. KCCNA.COM എ​ന്ന ഡോ​ട്ട്കോ​മി​ൽ കൂ​ടി ലോ​ക​ത്തു​ള്ള എ​ല്ലാ ക്നാ​നാ​യ​ക്കാ​ർ​ക്കും ര​ജി​സ്റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ഡി​സ്കൗ​ണ്ടോ​ടു​കൂ​ടി​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഡി​സം​ബ​ർ 31നു ​അ​വ​സാ​നി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കെ​സി​സി​എ​ൻ​എ​യു​ടെ വെ​ബ്സൈ​റ്റാ​യ KCCNA.COM സ​ന്ദ​ർ​ശി​ക്കു​ക.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം